കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍, മുനീറ എന്നിവരാണ് മരിച്ചത്.
ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഊട്ടിയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍ പെട്ടത്.














