News Sections: Movies
-
വരുന്നത് വമ്പൻ പാൻ ഇന്ത്യൻ സംഭവം, മാസിന്റെ ഞെട്ടിക്കുന്ന മുഖവുമായി “കാട്ടാളൻ”.. റിലീസ് മെയ് 14ന്
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ത്രസിപ്പിച്ച ഫസ്റ്റ് ലുക്കിന് ശേഷം, ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ…
-
മലബാറിൽ നിന്നുമൊരു സീരിയൽ നടൻ കൂടി;‘ഒറ്റശിഖിരം’ വഴി ശ്രദ്ധേയനായി രാകേഷ് ബാബു
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഒറ്റശിഖിരം’ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ് മലപ്പുറം സ്വദേശിയായ രാകേഷ് ബാബു. തന്റെ ആദ്യ സീരിയലിൽ തന്നെ നായകതുല്യമായ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്…
-
സസ്പെൻസും ആക്ഷൻ ത്രില്ലറും നിറഞ്ഞ രഘുറാം ജനുവരി 30ന് തിയേറ്ററുകളിലേക്ക്
ദുരൂഹതകളും സസ്പെൻസും ആക്ഷൻ ത്രില്ലറും നിറഞ്ഞ രഘുറാം ജനുവരി 30ന് തിയേറ്ററുകളിലേക്ക്. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാധ രവി,…
-
മോഹൻലാലും തരുണ്‍മൂർത്തിയും ഒരുമിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിൻ നായിക
തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുണ്‍മൂർത്തിയും ഒരുമിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിൻ നായിക. മോഹൻലാലിനെയും മീര ജാസ്മിനെയും നായകനും നായികയുമാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പ്രോജക്ടാണിത്.ഓസ്റ്റിൻ പിൻമാറിയെങ്കിലും…
-
പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ 1,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് നടന് മോഹന്‍ലാല്‍
പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ 1,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് നടന് മോഹന്‍ലാല്‍.തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത സിനിമയായ ‘രാജാവിന്റെ മകന്’ സിനിമയിലെ നായകന്റെ ഫോണ്‍ നമ്പറായ 2255 എന്ന നമ്പറിനാണ്…
-
ജോണ്‍ പോള്‍ ജോര്‍ജിന്റെ ആശാനിലെ “മയിലാ” ഗാനം പുറത്ത്
ജോണ്‍ പോള്‍ ജോര്‍ജിന്റെ “ആശാൻ” എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “മയിലാ സിനിമയിലാ” എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.സംവിധായകൻ ജോണ്‍ പോള്‍ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന്…
-
വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്കി മദ്രാസ് ഹൈക്കോടതി
വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.സർട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന്…
-
ആക്ഷൻ ത്രില്ലർ ചിത്രം’രഘുറാം’ ജനുവരി 30ന് റിലീസ്
സൈനു ചാവക്കാടൻ മലയാളത്തില്‍ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം’രഘുറാം’ ജനുവരി 30ന് റിലീസ് ചെയ്യും.സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറില്‍ തമിഴ് നടൻ ആദിഷ് ബാല,…
-
നിവിൻ പോളിയുടെ ‘സർവ്വം മായ’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു
മലയാളികളുടെ പ്രിയതാരം നിവിൻ പോളി തന്റെ സ്വാഭാവികമായ വിജയ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന സൂചനകള്‍ നല്കി ‘സർവ്വം മായ’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു.സമീപകാലത്ത് താരത്തിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നില്ലെങ്കിലും, പുതിയ…
-
റിലീസിന് തയ്യാറായി ചാമ്ബ്യൻ
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ചാമ്ബ്യൻ എന്ന…



















