സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി


online news portal

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്റ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.




Sharing is Caring