മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

January 30th, 2024

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന...

Read More...

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം

January 29th, 2024

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വച്ചതാണ് സ...

Read More...

മൊറയൂർ സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്​പെൻഷൻ

January 24th, 2024

മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ പ്രഥമാധ്യാപകൻ ഉൾപ്പടെ നാല് അധ്യാപകർക്ക് സസ്​പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള...

Read More...

മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു

January 24th, 2024

മലപ്പുറം വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോ​ഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐെ ​ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഒടുവിൽ മങ്കട പൊലീസെത്തി ഉദ്...

Read More...

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വീണ ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

January 24th, 2024

തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളി...

Read More...

മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

January 20th, 2024

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന...

Read More...

ര​ണ്ട​ര വ​യ​സ്സു​ള്ള മ​കളുമായി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ മാതാവിനെതിരെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ്

January 18th, 2024

പെ​രു​മ്പ​ട​പ്പ് പ​ട്ടേ​രി​യി​ൽ ര​ണ്ട​ര വ​യ​സ്സു​ള്ള മ​കളുമായി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ര​ണ്ട​ര വ​യ​സ്സു​കാ​രി ഇ​ഷ മെ​ഹ്റി​ൻ മ​രി​ച്ച സം​ഭ​വ​ത്...

Read More...

മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം

January 18th, 2024

മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം. കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നാണ് അപകടം. കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാൽ അറസ്റ്റിലായി. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല്...

Read More...

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

January 17th, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി കേരളത്തില്‍ അപ്രസക്തമാണ്. കേരളത്തിന്റേത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും...

Read More...

ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

January 16th, 2024

ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്...

Read More...