News Sections: mainnews
-
കെ റെയിലില്‍ കേന്ദ്ര അനുമതിക്ക് ശേഷം തുടര്‍ നടപടിയെന്ന് കെ രാജന്
കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്. കേന്ദ്ര റെയില്‍ ബോര്‍ഡിന്റെ അനുമതിക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുളളു. കെ റെയില്‍ സര്‍ക്കാരിന് നല്കിയ 20 കോടിയില്‍…
-
മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്
മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തരവ് ബാധകമാണ്. പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം…
-
ക്ലിഫ് ഹൗസിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവം; എസ്ഐയെ സസ്പെന്റ് ചെയ്തു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്.ഐ ആയ ഹാഷിം റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ രാവിലെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ ഗാർഡ്…
-
സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ ;തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷം
സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍…
-
പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ്
പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ്. സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയർ വ്യക്തമാക്കി .ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ…
-
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം…
-
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ…
-
വടകരയില്‍ 13കാരിയെ ലഹരി നല്കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു
കോഴിക്കോട് വടകരയില്‍ 13കാരിയെ ലഹരി നല്കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ ഇ ഒ, സ്കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി മാഫിയ…
-
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി…
-
വിഴിഞ്ഞം സമരം കാരണം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ല :സര്‍ക്കാര്‍
വിഴിഞ്ഞം സമരം കാരണം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍. സമരം അവസാനിച്ചതിനാല്‍ സമരക്കാരെ ഇനി പ്രകോപിക്കുന്നില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 140 ദിവസമാണ് വിഴിഞ്ഞത്ത് സമരം നടന്നത്. അതില്‍ തുറമുഖം ഉപരോധിച്ചുകൊണ്ടുളള…

Local News

















