News Sections: mainnews
-
വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന.ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം…
-
നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേരി തിരിഞ്ഞ് ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക്ഔട്ട് പ്രസംഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ…
-
എൻസിപിയിലേക്ക് ക്ഷണിച്ച പി.സി.ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂർ
എൻസിപിയിലേക്ക് ക്ഷണിച്ച പി.സി.ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂർ. എൻസിപിയിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം എൻസിപിയിലേക്കില്ലെന്നും പറഞ്ഞു.ഞാൻ പോകുന്നുണ്ടെങ്കിൽ അല്ലെ സ്വാഗതം ചെയ്യേണ്ടത്. എൻസിപിയിലേക്ക് പോകുന്നില്ല. അത്തരം വിഷയങ്ങൾ പി.സി.ചാക്കോയുമായി ചർച്ച നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു.…
-
സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം ;എ.എൻ.ഷംസീർ
നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്തന്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു…
-
സ്ക്കൂള് കായിക മേളയില്‍ മരം ഒടിഞ്ഞു വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
സംസ്ഥാന സ്കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് ് സംഭവം. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തില്‍ എറണാകുളം ശാലോം…
-
തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ഒന്നാംപ്രതിയാകും,അന്വേഷണം അന്തിമഘട്ടത്തിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോഴ നല്കിയ കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന്…
-
‘തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞ നാട്ടകം സുരേഷിനെതിരെ കെ. മുരളീധരന്
കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ കെ. മുരളീധരന്. തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞത് ശരിയായില്ല. തരൂര്‍ അച്ചടക്കം ലംഘിച്ചില്ലെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരന്…
-
കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണത്തിൽ പൊലീസിന് ആശയക്കുഴപ്പം
കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണത്തിൽ പൊലീസിന് ആശയക്കുഴപ്പം. ജില്ല ഗവണ്മെന്റ് പ്ലീഡറോട് നിയമോപദേശം തേടി. കേസിൽ ഒരു അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട് ഈ പശ്ചാത്തലത്തിൽ പുതിയ കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ട്…
-
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പദ്ധതിക്ക് അംഗീകാരം നല്കി സര്‍ക്കാര്‍
ഡിജിറ്റല്‍ സര്‍വകലാശാല ക്യാമ്പസിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സയന്‍സ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നല്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, മെഡിക്കല്‍ ഇലക്ട്രോണിക്സ്, മെഡിക്കല്‍ മെറ്റീരിയല്‍സ്, ബയോടെക്നോളജിയുമായും ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയറുമായി ബന്ധപ്പെട്ട…
-
ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നതിന് 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നു. ഇതിനായി 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. ഇതാദ്യമായാണ് ക്ലിഫ്ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്…

Local News















