News Sections: mainnews
-
മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍…
-
വിസ്മയ കേസ്:ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി
വിസ്മയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി…
-
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദല്‍…
-
സ്കൂള്‍ സമയമാറ്റം ഇല്ല, യൂണിഫോം സ്കൂളുകള്‍ക്ക് തീരുമാനിക്കാം;വിദ്യാഭ്യാസ മന്ത്രി
സ്കൂള്‍ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്കൂളുകളുടെ കാര്യത്തിലും സ്കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട്…
-
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഏജന്‍സിയെ സമീപിച്ചിട്ടില്ല:മുഖ്യമന്ത്രി
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത്…
-
മാന്‍ഡോസ് ചുഴലിക്കാറ്റ്:കേരളത്തില്‍ വരുംമണിക്കൂറുകളില്‍ മഴ ശക്തിയാകും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായി…
-
എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും…
-
ലീഗ് വിഷയത്തില്‍ എം.വി ഗോവിന്ദനെ പിന്തുണച്ച് എ.കെ ശശീന്ദ്രന്
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ കെ ശശീന്ദ്രന്. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം വി ഗോവിന്ദന് തുടക്കമിട്ടതെന്നും മതേതര…
-
ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്താനാവില്ല;സി.പി.എമ്മിനോട് വി.ഡി സതീശന്
മുസ്ലിം ലീഗ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തിരുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സി.പി.എമ്മിലെ വിഭാഗീയതയായിരിക്കാം ഇതിന് കാരണമെന്നും അദേഹം ആരോപിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന…
-
ജയിലിലെ മനുഷ്യാവകാശ ലംഘനം :നിരാഹാര സമരവുമായി വിയ്യൂര്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹര സമരവുമായി മാവോയിസ്റ്റ് തടവുകാര്‍. തടവുകാരായ രൂപേഷ്, ഡോ. ദിനേശ്, എം ജി രാജന്, രാഘവേന്ദ്ര, ഉസ്മാന്, വിജിത്ത്, ചൈതന്യ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. ജയിലിലെ മനുഷ്യാവകാശ…

Local News
















