News Sections: mainnews
-
മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉയര്‍ന്ന മദ്യവില…
-
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു.താങ്ങി…
-
കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം; കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി
കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയിലെ 4,060 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ നല്കി. 2000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ തുക കൊണ്ട് ഇനിയുള്ള സാമ്പത്തിക…
-
ദേശീയപാതയിലെ അപകടകരമായ വിള്ളലിൽ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാജൻ
തൃശൂർ കുതിരാൻ വഴുക്കുംപാറയിൽ ദേശീയപാതയിലെ അപകടകരമായ വിള്ളലിൽ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാജൻ. റോഡിൻറെ പാർശ്വഭിത്തി നിർമ്മാണത്തിൽ ഉൾപ്പെടെ ഗുരുതര വീഴ്ചയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത്…
-
നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ
നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് എതിരെയാണോ ബില്ല് എന്നതിന് പ്രസക്തിയില്ല. നിയമത്തിന് എതിരെ ആകരുത് .നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.ചാന്‍സലര്‍മാര്‍ക്കുള്ള…
-
തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദത്തില്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി…
-
സിനിമാരംഗത്തെ പ്രമുഖ നിർമാതാക്കളുടെയും വിതരണക്കാരുടേയും വീടുകളിൽ റെയ്ഡ്
മലയാള സിനിമാരംഗത്തെ പ്രമുഖ നിർമാതാക്കളുടെയും വിതരണക്കാരുടേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. നിർമാതാക്കളായ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നെത്തിയ നാന്നൂറിലേറെ ഉദ്യോഗസ്ഥരാണ് വിവിധ…
-
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയില്‍ ദിനാഘോഷത്തിനിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ കാപ തടവുകാരനായ വിവേകിന് പരിക്കേറ്റു. തലയ്ക്ക് സാരമായ് പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കിയ ശേഷം…
-
വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്
വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്. സംഘടനാ നേതാക്കളുടെ പ്രൊട്ടക്ഷൻ വ്യവസ്ഥയിലാണ് മാറ്റം പ്രൊട്ടക്ഷൻ അതത് ജിലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി ഉത്തരവിന് മുമ്പുള്ള രീതി തുടരുമെന്നും ബോർഡ്…
-
പാനൂർ വിഷ്ണു പ്രിയ വധ കേസിൽ പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ…

Local News


















