News Sections: mainnews
-
ബഫർസോസൺ ഉപഗ്രഹ സർവെയിലെ അപകാതകൾ മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ബഫർസോസൺ ഉപഗ്രഹ സർവെയിലെ അപകാതകൾ മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി ഇടുക്കി ജില്ലാ കളക്ടർ. വില്ലേജ് ഓഫീസറും വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ഇന്നു ചേർന്ന…
-
കൊല്ലം അഞ്ചലില്‍ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം
കൊല്ലം അഞ്ചലില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. വിഷ്ണുവെന്ന 28 കാരനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരുക്കേറ്റ…
-
ലോകകപ്പ് ആഘോഷം;ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
ലോകകപ്പ് ആഘോഷം കൊല്ലം കൊട്ടാരക്കരയിലും സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരുക്ക്. കൊട്ടാരക്കര പൂവറ്റൂര്‍ മൈതാനത്തെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീന ആദ്യ ഗോള്‍ നേടിയതോടെ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് കൊടി വീശിയിരുന്നു.ഇതില്‍…
-
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് രമേശ് ചെന്നിത്തല
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല…
-
സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഇന്ന് കോഴിക്കോട് സമാപിക്കും
സിഐടിയു 15ാം സംസ്ഥാന സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം. ശനിയാഴ്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം…
-
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ ഇടനിലക്കാരി ദിവ്യാനായര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായര്‍ പോലീസ് കസ്റ്റഡിയില്‍.തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെഞ്ഞാറമ്മൂട് പോലീസ് തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
-
ബഫർസോൺ : പ്രമേയം പാസാക്കി പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ
ബഫർസോൺ വിഷയത്തിൽ പ്രമേയം പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് ആവശ്യം. അതിനിടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ കൂരാച്ചുണ്ട്…
-
സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവത്തിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം
സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവത്തിൽ വനം വകുപ്പെടുത്ത കേസിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ജനുവരി 6 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ…
-
സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം
സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമ്പത്തിക നയവും ക്ഷേമ പ്രവർത്തനങ്ങളും തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം…
-
ബഫർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് :കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്.സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയ്യാറാകണം. സർക്കാരുമായി സഹകരിക്കുകയാണ്…

Local News














