News Sections: mainnews
-
മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ…
-
മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ
തിരുവനന്തപുരം നഗരസഭാ പരിധിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ. നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന്…
-
ഹോസ്റ്റല്‍ സമയ നിയന്ത്രണം ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് ശരിവെച്ച് ഹൈക്കോടതി
കേരളത്തിലെ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് ശരിവെച്ച് ഹൈക്കോടതി. രാത്രിയില്‍ പുരുഷന്മാര് പോലും സുരക്ഷിതരല്ല എന്നതാണു സത്യം. നമ്മുടെ പൊതു ഇടങ്ങള്‍ രാപകല്‍ ഭേദമില്ലാതെ ഇറങ്ങി നടക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണം.…
-
പാര്‍ട്ടിക്കു നിരക്കാത്ത പ്രവൃത്തി നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും;താക്കീതുമായി എം.വി ഗോവിന്ദന്
ഇത്രയും കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തു നിന്ന് കേള്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ജില്ലയിലെ പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി.പി.എം സംസ്ഥാന നേതൃത്വം പാര്‍ട്ടിക്കു നിരക്കാത്ത…
-
സി പി എമ്മിന്റെ ജനകീയ പ്രചരണ പരിപാടിക്ക് ജനുവരി 1 ന് തുടക്കം, മന്ത്രിമാരും പി ബി അംഗങ്ങളും ഓരോ വീട്ടിലുമെത്തും
2023 ജനുവരി 1 മുതല്‍ 21 ദിവസം നീണ്ടു നില്ക്കുന്ന വിപുലമായ ജനകീയ പ്രചരണ പരിപാടിക്ക് സി പി എം തുടക്കമിടുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെുപ്പില്‍ പത്തിലധികം സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം…
-
ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് പുറത്ത്
പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ പന്ത്രണ്ട്…
-
കൊവിഡ് ആശങ്ക സംസ്ഥാനത്തില്ലെന്ന് ആരോഗ്യ വകുപ്പ്
കൊവിഡ് ആശങ്ക സംസ്ഥാനത്തില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും,…
-
ജനുവരി അഞ്ച് മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും ;ഗതാഗത മന്ത്രി
ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കേക്കോട്ടയിൽ സർവീസ് നടത്തുന്ന…
-
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ;ജാഗ്രത കടുപ്പിച്ച് കേരളവും
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍…
-
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട്…

Local News


















