News Sections: mainnews
-
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.ചാന്‍സിലര്‍…
-
കോണ്‍ഗ്രസ് 138ാം സ്ഥാപക ദിനാഘോഷം ഇന്ന് കണ്ണൂര്‍ ഡിസിസിയില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക്…
-
കണ്ണൂരില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ…
-
41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും
ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി.ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല…
-
ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി
ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ജയരാജൻ വിവാദത്തിൽ വാർത്ത ചോർത്തി എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ ചോദ്യം. ആഭ്യന്തരപ്രശ്നമല്ലേ എന്ന് മാധ്യമങ്ങൾ ചോദിച്ചു. അതുകൊണ്ടാണ് അങ്ങിനെയാണ് മറുപടി പറഞ്ഞതെന്നും…
-
ഇപിക്കെതിരായ ആരോപണത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്
ഇപിക്കെതിരായ ആരോപണത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. ഏജൻസികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. മുൻ മന്ത്രിക്കെതിരെ ആരോപണം വരുമ്പോൾ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു. പി ജയരാജനുമായി…
-
ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരണവുമായി ഇ.പി ജയരാജന്
ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് എല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും ഇ.പി ജയരാജന് പറഞ്ഞു.ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം…
-
ചാന്‍സലറെ മാറ്റാനുള്ള ബില്‍;രാജ്ഭവന് സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടി ഗവര്‍ണര്‍
ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവന് സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടി. ജനുവരി മൂന്നിന് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും നിയമോപദേശം ലഭിക്കും. ഇത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. തുടര്‍ന്ന് സുപ്രീം കോടതിയിലെ അടക്കം മുതിര്‍ന്ന…
-
റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങളെ തള്ളി ആന്തൂര്‍ നഗരസഭാ ചെയര്മാന്
കണ്ണൂര്‍ ആന്തൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി നഗരസഭാ ചെയര്മാന് പി മുകുന്ദന്. 2017ല്‍ നടന്ന നിര്‍മാണത്തില്‍ ഇപ്പോഴാണ് പരാതി ഉയരുന്നതെന്ന് ചെയര്മാന് പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയും ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നിട്ടില്ല.…
-
ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ അന്നദാനം
ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ അന്നദാനം. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ മൂന്ന് നേരവും അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും. സ്വാമിമാർ ഉൾപ്പെടെയുള്ളവർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനം.ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം…

Local News


















