News Sections: mainnews
-
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയേറ്റും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും.…
-
സംസ്ഥാന സ്കൂൾ കലോത്സവം : രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു . രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും.…
-
രാജ്യത്ത് കൊവിഡ് വർദ്ധനവ് :പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം
രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2…
-
വർക്കലയിലെ കൊലപാതക കേസിൽ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്താനായി…
-
വൈദീകം റിസോര്‍ട്ട് വിവാദം ;ഇ.പി ജയരാജനെതിരായ പരാതിയിൽ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്
വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയില്‍ ആണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. യൂത്ത് കോണ്‍ഗ്രസ്…
-
കെ സുധാകരന് കെപിസിസി പ്രസിഡന്റായി തുടരും;ജനുവരി ആദ്യവാരത്തോടെ പ്രഖ്യാപനം
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. കെ സുധാകരന് പ്രസിഡന്റായി തുടരണമെന്ന കെപിസിസിയുടെ ഒറ്റവരി പ്രമേയം അംഗീകരിച്ചാണ് നടപടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില എംപിമാരും ഉന്നയിച്ച പരാതികളില്‍…
-
സോളാർ പീഡന കേസ് :ഉമ്മൻ ചാണ്ടി ആ ദിവസം ക്ലിഫ് ഹൗസിലില്ലെന്ന് സി.ബി.ഐ കണ്ടെത്തലുകൾ
വൻവിവാദമായ സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തൽ. ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ചു പീഡിപ്പിച്ചു എന്നതിന് തെളിവില്ല.പരാതിക്കാരി ആക്ഷേപം ഉന്നയിച്ച…
-
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.ചാന്‍സിലര്‍…
-
കോണ്‍ഗ്രസ് 138ാം സ്ഥാപക ദിനാഘോഷം ഇന്ന് കണ്ണൂര്‍ ഡിസിസിയില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക്…
-
കണ്ണൂരില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ…

Local News

















