News Sections: mainnews
-
ചിന്താ ജെറോം സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്
കൊല്ലം :യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. കൊല്ലത്ത ഒരു സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ താമസിച്ചു എന്ന് ആരോപണമുയരുന്നു.…
-
ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്
ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്…
-
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ 16ന് വിസ്തരിക്കും
നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്‍്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു.ഹൈക്കോടതിയില്‍ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന…
-
കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് ഇന്നുമുതല്‍ അന്വേഷിക്കും
കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് പ്രത്യേക സംഘം ഇന്നുമുതല്‍ അന്വേഷിക്കും. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദമ്ബതികള്‍ക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസ്പിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. കഴിഞ്ഞ…
-
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്;അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട്
ജനിക്കാത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്‍. അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഗണേഷ് മോഹന്‍ പ്രതികരിച്ചു.സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ താന്‍ നിര്‍ദേശം കൊടുത്തിട്ടില്ല. താനാണ് തട്ടിപ്പ് കണ്ടെത്തിയത്.…
-
‘ഓപ്പറേഷന് ആഗ് ‘ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്
ഓപ്പറേഷന് ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട. ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85…
-
വധശ്രമക്കേസിൽ ലീഗ് മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കൾ അറസ്റ്റിൽ
മഞ്ചേരി മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കൾ അറസ്റ്റിൽ. വധശ്രമക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് മൊയ്തീൻ കുരിക്കളെ പിടികൂടിയത്. ഈ കേസിൽ മൊയ്തീൻ്റെ മുൻകൂർ ജ്യാമ്യം…
-
പെരുമ്പാവൂർ എടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞു
പെരുമ്പാവൂർ എടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞു. കൊളക്കാടൻ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാൻ ജിത്തുവിന്റെ കാലിന് പരുക്കേറ്റു. ജിത്തുവിനെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകളെ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് മാറ്റി.…
-
മത്സ്യബന്ധന മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്
മത്സ്യബന്ധന മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം സുസ്ഥിരത ഉറപ്പുവരുത്തുന്ന നവീനാശയങ്ങളും ബജറ്റില്‍ പരിഗണിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.…
-
ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്
ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ വരുമാന മാർഗം കണ്ടെത്തണം. പറ്റുന്ന രീതിയിൽ ധനം സമാഹരിച്ച് നല്ല പ്രവർത്തനം നടത്തണ്ടി…

Local News
















