News Sections: mainnews
-
കെപിസിസി നേതൃയോഗം ഇന്ന് എറണാകുളത്ത് ചേരും
കെപിസിസി നേതൃയോഗം ഇന്ന് എറണാകുളത്ത് ചേരും. രാവിലെ 10ന് ഡിസിസിയിലാണ് യോഗം ചേരുക.സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധനസെസിന് എതിരെയുള്ള തുടര്‍ സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നികുതി ബഹിഷ്കരണം എന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന…
-
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ശ്രീകാര്യത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു.…
-
ശബരിമല ദേവസ്വം ഭണ്ഡാരത്തില് കെട്ടിക്കിടന്ന നാണയങ്ങള്‍ എണ്ണി പൂര്‍ത്തിയാക്കി മടങ്ങിപ്പോകാന്‍ ബസ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു
ശബരിമല ദേവസ്വം ഭണ്ഡാരത്തില് കെട്ടിക്കിടന്ന നാണയങ്ങള്‍ എണ്ണി പൂര്‍ത്തിയാക്കി മടങ്ങിപ്പോകാന്‍ ബസ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.നാണയങ്ങള്‍ ഇന്നലെയാണ് എണ്ണി തീര്‍ന്നത്. 5 കോടി രൂപയില്‍ താഴെയാണ് നാണയങ്ങള്‍ ഉണ്ടായിരുന്നത്. കൃത്യമായ കണക്ക് ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.എണ്ണിത്തീര്‍ന്നതോടെ…
-
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
ഗുണ്ടകളെയും അക്രമികളെയും അമർച്ചചെയ്യുന്നെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം അട്ടക്കുളങ്ങര ജങ്ഷനിലാണ് ബൈക്കിലെത്തിയ നാലുപേർ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചത്. ആളുകളുടെ കൺമുന്നിൽ വെച്ചാണ് മാരകമായി ആക്രമിച്ചത്. ഗുരുതര…
-
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണി വാര്ത്താവിഭാഗത്തില് പ്രവര്‍ത്തിച്ച…
-
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി ; നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് വിനോദ യാത്രയ്ക്ക് പോയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.36 പേർ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ഇതിൽ 24 പേർ…
-
മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ചട്ടങ്ങൾ കാറ്റിൽ പരാതിയുള്ള അസാധാരണമായ…
-
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി രംഗത്ത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടണം. അങ്ങനെ ചെയ്താൽ യാത്രക്കാർ മറ്റ് വഴി കണ്ടെത്തിക്കോളുമെന്നും അല്ലാത്തപക്ഷം, ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്നും…
-
തൃശ്ശൂരിൽ പഞ്ചായത്ത് മെമ്പറിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ
പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി…
-
അധിക നികുതി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്;നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ. സുധാകരന്
ജനങ്ങളോട് അധിക നികുതി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞു. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്…

Local News

















