News Sections: mainnews
-
പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ
തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നേടിയവരില്‍ പെന്ഷന് പ്രായം പിന്നിട്ടവരും ഉണ്ടെന്നാണ് വിവരാവകാശ രേഖ. 59 ദിവസത്തിന് ശേഷം പുതിയ ആളുകളെ നിയോഗിക്കണമെന്ന…
-
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി;സൈബി ജോസിനെതിരെ അന്വേഷണം ആരംഭിച്ചു
ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ്ന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ…
-
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായി
ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായി. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.തന്റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയാണെന്നും, അവര്‍ക്ക്…
-
മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകും
ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകും. വിടുതല്‍ ഉത്തരവ് കോടതി ജയിലേലേക്ക് അയച്ചു. മോചനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായി. യു എ പി…
-
വനിതകൾക്കായി പുതിയ നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി
വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഒപ്പം തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര…
-
രാജ്യത്തെ ഗതാഗത മേഖലയ്ക്ക് വികസനത്തിനായി 75,000 കോടി, റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി അനുവദിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം
രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013–14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന…
-
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും. മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റിലൂടെ അവര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലലയ്ക്ക്…
-
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഉപ്പട സ്വദേശി രാജീവ് (45) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പോത്തുകല്ലിൽ 2015…
-
ചിന്ത ജെറോമിനെതിരായ പരാതി കിട്ടിയാൽ നിയമാനുസൃതമായി പരിശോധിക്കും; ഗവർണർ
ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവർണർ തിരുവനന്തപുരത്ത്…
-
ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. തലയിൽ ചെറിയ പരുക്കുണ്ട്.സ്കൂൾ ബസിലെ കുട്ടികളെ റോഡ് ക്രോസ്…

Local News

















