News Sections: mainnews
-
കെഎസ്ആർടിസി ബസ്സിൽ യാത്രാ നിരക്കിന്റെ പേരിൽ വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം
കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവർ വിപി ഷീല, കണ്ടക്ടർ പി സത്യനാരായണൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ്…
-
പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ…
-
തൃശൂരില്‍ ഏഴു ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തൃശൂര്‍ നഗരത്തില്‍ മിന്നല്‍ പരിശോധനയില്‍ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. തൃശൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് ഭക്ഷണം പിടിച്ചെടുത്തത്. 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഏഴ് ഹോട്ടലുകളില്‍…
-
ഹര്‍ത്താലിലെ നാശനഷ്ടം :പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി
ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്നും മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതിനു കുടുംബാംഗങ്ങള്‍…
-
എയര്‍ ഇന്ത്യ എക്സ്പ്രസിലെ പുതിയ ടെയില്‍ ആർട്ടുമായി കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും
തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്…
-
ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം :കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളെ വിട്ടയച്ചു
ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ വിട്ടയച്ചു. മലയാളി വിദ്യാര്‍ഥികളടക്കം 16 പേരെയാണ് പൊലീസ് വിട്ടയച്ചത്. ഡല്‍ഹി ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലായിരുന്നു വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വെച്ചിരുന്നത്.…
-
എല്ലാവര്ക്കും പാര്‍പ്പിടം എന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.…
-
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും
ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍…
-
മുൻകാലപ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടത് ചിന്ത തന്നെ;തെളിവ് പുറത്ത്
യുവജന കമ്മീഷൻ അധ്യക്ഷൻ ചിന്ത ജെറോം മുൻകാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടതിന് തെളിവായി സർക്കാരിന് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവജനകാര്യ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്ത് വന്നത്.കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ചിന്ത…
-
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി ബി സി ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങി;കേരളത്തിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജന്‍സ്
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി ബി സി ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ന് പുലര്‍ച്ചേ രണ്ടര മണിക്കായിരുന്നു രണ്ടാം ഭാഗം ഇറങ്ങിയത്. നരേന്ദ്രമോദി 2019 ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് രണ്ടാം…

Local News
















