News Sections: mainnews
-
വളര്‍ത്തുനായയെ ‘പട്ടി’ എന്ന് വിളിച്ച 62-കാരനെ ദാരുണമായി കൊലപ്പെടുത്തി അമ്മയും മക്കളും
ചെന്നൈ: വളര്‍ത്തുനായയെ പേരിന് പകരം പട്ടി എന്ന് വിളിച്ചതില്‍ പ്രകോപിതരായ ഉടമകള്‍ 62-കാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നായയുടെ ഉടമകളായ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡിനിയല്‍, വിന്‍സെന്റ്…
-
ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റും; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ
ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു. 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും.നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി…
-
ധോണിയിലിറങ്ങിയ പിടി 7നെ മയക്കുവെടി വച്ചു
ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി…
-
നിയമസഭ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി…
-
ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങിയതിന്റെ പേരില്‍ ഒന്നരവയസ്സുകാരന് ചികിത്സ നിഷേധിച്ചു
ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങിയതിന്റെ പേരില്‍ ഒന്നരവയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടര്ക്കിതിരെ ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്കി. കൊച്ചങ്ങാടി സ്വദേശി അഫ്സല്-തസ്നി ദമ്ബതികളുടെ ഒന്നരവയസ്സുകാരനായ മകനെ…
-
പാലായിൽ മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു…
-
ചാന്‍സിലര്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച കോണ്‍ഗ്രസ് സെനറ്റ് അംഗത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സെനറ്റ് അംഗം ജയരാമന് നല്കിയ ഹര്‍ജി (സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍)…
-
ഡിജിറ്റല്‍ കറന്‍സി കേരളത്തിലേക്കും; അടുത്ത നാലു നഗരങ്ങളില്‍ കൊച്ചിയും
ധനകാര്യരംഗത്തെ പുത്തന്‍ ചുവടുവയ്പായ ഡിജിറ്റല്‍ കറന്‍സി കേരളത്തിലേക്കും.ഡിസംബര്‍ ഒന്നിനു മുംബൈ, ബെംഗളൂരു, ന്യൂദല്‍ഹി, ഭുവനേശ്വര്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച റീട്ടെയ്ല്‍ ഡിജിറ്റല്‍ രൂപ വിജയമെന്നു കണ്ടതിനെ തുടര്‍ന്ന് നാലു നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ റിസര്‍വ്…
-
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 15 പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത്…
-
അപര്‍ണ ബാലമുരളിയെ അപമാനിച്ച വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എറണാകുളം ലോ കോളേജ്
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എറണാകുളം ലോ കോളേജ്. അതിക്രമത്തില്‍ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.…

Local News

















