News Sections: mainnews
-
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു.ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് മരിച്ചത്.നെല്ലിക്കാട് സ്വദേശികളുമായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40),…
-
പെട്രോളിന് ഹെല്‍മറ്റ്; ജനങ്ങളെ പീഡിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മന്ത്രി
ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തിരുമാനത്തില്‍ ജനങ്ങള്‍ക്ക് ആങ്കയുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. ജനങ്ങളെ പീഡിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗതാഗത കമ്മീഷണര്‍ ടോമിന്…
-
കൽ ബുർഗി റാഗിംഗ് കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക അംബേദ്കർ ജന പരിക്ഷത്ത്
കോഴിക്കോട് :കൽ ബുർഗി റാഗിംങ്ങിന് ഇരയായ അശ്വതിയുടെ കേസ് അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളെജ് പോലിസ് സ്റ്റേഷനിലേക്ക് അംബേദ്കർ ജന പരിക്ഷത്ത് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം…
-
സപ്ലൈകോയുടെ 92 റമദാന് ഫെയറുകള്‍ ഇന്ന് ആരംഭിക്കും
മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ സപ്ലൈകോയുടെ റമദാന് മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്ളൈകോ വില്പനശാലകളിലെ റമദാന് ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചു വരെ ഫെയറുകള്‍ നീണ്ടു നില്ക്കും. രാവിലെ ഒന്‍പതു…
-
മാവൂര്‍ റോഡില്‍ ഷോപ്പിങ് കോംപ്ലക്സില്‍ തീപിടുത്തം
കോഴിക്കോട്: മാവൂര്‍ റോഡിലെ മുല്ലത്ത് കോംപ്ലക്സില്‍ തീപിടിത്തം. കോംപ്ലക്സിലെ വുഡ്ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും സൂക്ഷിച്ച റൂമിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വുഡ്ലാന്‍ഡ് ഷോറൂമിന് മുകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്ന…
-
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നു പേര് കസ്റ്റഡിയില്‍
മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെപടുത്തും. മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍…
-
കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
കലബുറഗിയില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകന് മുഖേനയായിരുന്നു…
-
കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന് എംപി
കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി…
-
ഡൽഹിയിൽ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു
ഡൽഹിയിൽ പാൻ മസാല വിൽപ്പനക്കാരുടെ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചും. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്.ഇന്നലെ വെകുന്നേരം ആണ് സംഭവം.പാൻ വിൽപ്പനക്കാരനും അയാളുടെ സഹോദരനും കൂടി വിൽപ്പന കേന്ദ്രത്തിനുള്ള സമീപമുള്ള…
-
കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും വി ശശിയും, യുഡിഎഫില്‍ നിന്ന് ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ്…

Local News















