News Sections: Kozhikode

  • പോക്‌സോ കേസിലുള്‍പ്പെട്ട  നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍

    പോക്‌സോ കേസിലുള്‍പ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍

    പോക്‌സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍. നടന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച്‌ ഇതുവരെ ഒരുസൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പോലീസ് പരിശോധിച്ചിരുന്നു. പരാതിയില്‍…

  • ബിവറേജിനെ ചൊല്ലി തര്‍ക്കം; മുക്കത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി; ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

    ബിവറേജിനെ ചൊല്ലി തര്‍ക്കം; മുക്കത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി; ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

    എം ബേബി മുക്കം: ബിവറേജസ് ഔട്ട്‌ലെന്റ് ആരംഭിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍ മുക്കത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. പെരുമ്പടപ്പ് ബ്രാഞ്ച് സെക്രട്ടറി, ഏബിള്‍ അസീസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. ബിവറേജിന് എതിരെ നടന്ന സമരത്തില്‍ സിപിഎം…

  • ബാലുശ്ശേരിയിൽ ഉ​ഗ്ര ശബ്ദത്തോടെ മലവെള്ളം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍

    ബാലുശ്ശേരിയിൽ ഉ​ഗ്ര ശബ്ദത്തോടെ മലവെള്ളം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍

    ബാലുശ്ശേരിയിൽ ഉ​ഗ്ര ശബ്ദത്തോടെ മലവെള്ളം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സംഭവം അറിയിച്ചതിന് പിന്നാലെ പേരാമ്പ്രയില്‍…

  • കാൺമാനില്ല

    കാൺമാനില്ല

    കോഴിക്കോട് : ഈ ഫോട്ടൊയിൽ കാണുന്ന രമേശൻ പി.കെ. വയസ്സ്. 62 S/o നീലകണ്ഠൻ,കൗസ്തുഭം, ഉള്ളിശ്ശേരിക്കുന്ന്, നല്ലളം കോഴിക്കോട് എന്നയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയതിൽ പിന്നെ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. തിരിച്ചറിയൽ അടയാളങ്ങൾ…

  • വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, പരിക്ക്

    വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, പരിക്ക്

    കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ്…

  • വിലങ്ങാട് ഉരുള്‍പൊട്ടി ഒരാളെ കാണാതായി; 13 വീടുകള്‍ ഒലിച്ചുപോയി

    വിലങ്ങാട് ഉരുള്‍പൊട്ടി ഒരാളെ കാണാതായി; 13 വീടുകള്‍ ഒലിച്ചുപോയി

    കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 63കാരനായ മാത്യു എന്നയാളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ്…

  • നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

    നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

    കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയുള്ളതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(31-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

    വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

    കോഴിക്കോട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ആംബുലന്‍സ്…

  • വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു

    വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു

    വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ്…

  • ജില്ലയിൽ ശക്തമായ മഴയിൽ 30 ലേറെ വീടുകൾക്ക് നാശനഷ്ടം; മൂന്ന് ക്യാംപുകൾ തുറന്നു

    ജില്ലയിൽ ശക്തമായ മഴയിൽ 30 ലേറെ വീടുകൾക്ക് നാശനഷ്ടം; മൂന്ന് ക്യാംപുകൾ തുറന്നു

    കോഴിക്കോട് : ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ അങ്ങിങ്ങ് നാശനഷ്ടം. പലിയടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊയിലാണ്ടി താലൂക്കില്‍ 21, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ അഞ്ചു…