News Sections: Kozhikode
-
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല ;പി സതീദേവി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന്…
-
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ;കൊയിലാണ്ടി നഗരസഭ ജനകീയശില്പശാല നാളെ
CWRDM എക്സിക്യുട്ടീവ് ഡയരക്ടർ ഡോ മനോജ് പി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തും കോഴിക്കോട്: ഹരിത കേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി…
-
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം;കെ.സുരേന്ദ്രന്
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹേമ കമ്മീഷന് റിപ്പോര്ട്ടിന്മേല് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ…
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വി ഡി സതീശന് ആരോപിച്ചു. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട്…
-
ഹേമകമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഹേമകമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കമ്മീഷന്റെ പ്രവർത്തി മാതൃകാപരം.നാലുവർഷമായി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചു. പൂഴ്ത്തി വെച്ചത് ആർക്കുവേണ്ടി.റിപ്പോർട്ടിലെ ശുപാർശയുമായി മുന്നോട്ടു പോയിരുന്നെങ്കിൽ നിരവധി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഴിയുമായിരുന്നു. ഇത് ലാഘവത്തോടെ…
-
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ചർച്ചയല്ല ആക്ഷനാണ് വേണ്ടത്; കെ മുരളീധരൻ
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം റിപ്പോർട്ടിന്മേല് അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായങ്ങളാണ്. ഇരകള്‍ക്ക് കോടതിയുടെ…
-
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്: മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പോലിസിന്റെ കസ്റ്റഡിയിലുള്ള…
-
ഈശ്വര്‍ മല്‍പെ ഇന്ന് അര്‍ജുൻ്റെ കോഴിക്കോട്ടെ വീട്ടില്‍ എത്തും
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെ ഇന്ന് സന്ദർശിക്കും.കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച.കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയില്‍ ഇറങ്ങി മല്‍പെ തെരച്ചില്‍ നടത്തിയിരുന്നു.…
-
വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു
കോഴിക്കോട്:വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം…
-
മുണ്ടക്കൈ – ചൂരൽമല ദുരന്തം:ദുരിതാശ്വാസ നിധി സമാഹരണത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ
കോഴിക്കോട്: വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധി സമാഹരണത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രവർത്തകർ മാതൃകാപരമായ സഹായവുമായി രംഗത്ത്. നഗരസഭയിലെ നോർത്ത് – സൗത്ത് സി ഡി എസിലെ അയൽക്കൂട്ടങ്ങളിൽ…

Local News


















