News Sections: Kozhikode
-
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സര്‍വകലാശാല യൂണിയന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത്…
-
ആസ്റ്റർ മിംസിൽ ‘പുനർജനി’ സ്നേഹ സംഗമം നടത്തി
‘പുനർജനി’ സ്നേഹ സംഗമം ചലച്ചിത്ര താരം വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിവിധതരത്തിലുള്ള അവയവമാറ്റ സർജറികൾ കഴിഞ്ഞവരുടേയും, അവയവദാനം നടത്തിയവരുടെയും, ബന്ധുക്കളുടെയും…
-
കാഫിർ സ്ക്രീൻഷോട്ട് കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ക്ക് പങ്ക് :ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാർ. മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ്…
-
വിവാദ കാഫിർ സ്ക്രീന്‍ഷോട്ട്: ‘സത്യം തെളിഞ്ഞതിൽ സന്തോഷം, സിപിഐഎം മാപ്പ് പറയണം’; ഷാഫി പറമ്പിൽ എംപി
വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍…
-
വിലങ്ങാട് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. “വിലങ്ങാട്…
-
കെടിജിഎ ജില്ലാ സമ്മേളനവും ട്രേഡ് ഫെയർ എക്സ്പോയും 12,13 തീയതികളിൽ
എക്സ്പോയുടെ ലോഗോ പ്രകാശനം പി കെ ബാപ്പു ഹാജി നിർവഹിക്കുന്നു കോഴിക്കോട്: വസ്ത്ര വ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്സ്റ്റെയിൽസ് ആന്റ് ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ )ജില്ലാ സമ്മേളനവും ട്രേഡ്…
-
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്;രാഹുലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ…
-
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി. പിണറായി വിജയന് അര്‍ജുന്റെ കുടുംബത്തിന് അയച്ച കത്തിലാണ് ഇക്കാര്യം…
-
കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രത്യേക പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി കെയർ യൂണിറ്റ് ആരംഭിച്ചു
കുട്ടികളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾക്കനുസൃതമായ സമഗ്ര പരിചരണം ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി യൂണിറ്റാണിത്. വിദഗ്ധരായ പ്രൊഫഷണലുകളും, അത്യാധുനിക സാങ്കതിക ഉപകരണങ്ങൾ കൊണ്ടുള്ള ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ഈ യൂണിറ്റുകളിലൂടെ…
-
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തന്റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഹർജിയില്‍ സംസ്ഥാന സർക്കാർ കോടതിയില്‍ നിലപാട് അറിയിക്കും.…

Local News


















