News Sections: Kozhikode

  • കക്കയം ഡാം തുറന്നേക്കും

    കക്കയം ഡാം തുറന്നേക്കും

    കോഴിക്കോട് : കക്കയം ഡാം തുറന്നേക്കും കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ ഇന്ന് (ജൂലൈ 29) തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാനും അധികജലം…

  • ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം

    ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം

    കരളിനായി കരളുറപ്പോടെ.. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും…

  • രാമനെ ഫാസിസ്റ്റാക്കിയ ഡോ ശ്യാംകുമാറിന് നബി മുത്തുരത്നം! ഇരട്ടത്താപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

    രാമനെ ഫാസിസ്റ്റാക്കിയ ഡോ ശ്യാംകുമാറിന് നബി മുത്തുരത്നം! ഇരട്ടത്താപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

      എം റിജു കോഴിക്കോട്: കര്‍ക്കിടകമാസത്തില്‍ മാധ്യമം ദിനപ്പത്രത്തിലുടെ രാമായണ വിമര്‍ശനമെഴുതി വിവാദത്തിലായ ദലിത് ചിന്തകന്‍ ഡോ ടി എസ് ശ്യാംകുമാറിന് നബി മുത്തുരത്നം. 2022 ഒക്ടോബര്‍ 9ന് ട്രുകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍…

  • മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

    മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

    കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് പുതുച്ചേരിയിലെ ലാബില്‍ നടത്തിയ പി സി ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം…

  • സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്റെ കുടുംബം പരാതി നല്‍കി

    സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്റെ കുടുംബം പരാതി നല്‍കി

    കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം സൈബര്‍ അതിക്രമത്തിനെതിരെ കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം…

  • പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും

    പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും

      ബോചെ ടീ ലക്കി ഡ്രോയിലൂടെ ഭാഗ്യവാന്മാര്‍ക്ക് ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു   ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍…

  • കെ കെ രമ എം എല്‍ എയുടെ പിതാവ് കെ കെ മാധവന്‍ അന്തരിച്ചു

    കെ കെ രമ എം എല്‍ എയുടെ പിതാവ് കെ കെ മാധവന്‍ അന്തരിച്ചു

    വടകര എം എല്‍ എ കെ കെ രമയുടെ പിതാവും മുന്‍ സി പി എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…

  • അര്‍ജുനെ കണ്ടെത്താൻ 18അംഗ സംഘം ഷിരൂരിലേക്ക്

    അര്‍ജുനെ കണ്ടെത്താൻ 18അംഗ സംഘം ഷിരൂരിലേക്ക്

    കർണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കർമ ഓമശേരി, പുല്‍പ്പറമ്ബ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട…

  • ‘കല്ലായിപ്പുഴ’യുടെ നവീകരണം; 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സർക്കാർ

    ‘കല്ലായിപ്പുഴ’യുടെ നവീകരണം; 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സർക്കാർ

    വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് കല്ലായിപ്പുഴ നവീകരിക്കാൻ 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴ കല്ലായിപ്പുഴയാണെന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് ഒരാഴ്ച…

  • സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു

    സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു

    സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം. നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്‍ മരിച്ചു. ഹൃദയസ്തംഭനമാണ് മരണംകാരണം. സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടക്കും . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം…