News Sections: Kozhikode
-
കൃഷ്ണൻറെ ചിത്രം വരയ്ക്കുന്നതിനാൽ സൈബർ ആക്രമണം നേരിടുന്നതായി ചിത്രകാരി ജെസ്ന സലീം
കോഴിക്കോട്: ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തിയതിന് തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ചിത്രകാരി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി ജസ്ന സലീം. ഹിന്ദു-ഇസ്ലാം തീവ്രവാദ ഗ്രൂപ്പുകൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. തന്നെ…
-
കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച…
-
ഇസാഫ് ബാങ്കിന്റെ റീജണൽ ഓഫീസ് കോഴിക്കോട് തുറന്നു
മാവൂർ റോഡ് ശാഖയുടെ ഉദ്ഘാടനവും നടന്നു ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ റീജണൽ ഓഫീസ് കോഴിക്കോട് നടക്കാവിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് ഫിനാഷ്യൽ ഹോൾഡിങ്സ് സിഎംഡി…
-
ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന പ്രതി പിടിയില്‍
കോഴിക്കോട്: നഗരമധ്യത്തില്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണം കവർന്ന കേസിലെ പ്രതി പിടിയില്‍.കുണ്ടായിതോട് കുളത്തറമ്മല്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (50) ടൗണ്‍ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.…
-
പിഎസ്സി കോഴ ഇടപാടിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ സിപിഐഎം പുറത്താക്കും
പിഎസ്സി കോഴ ഇടപാടിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ സിപിഐഎം പുറത്താക്കും. സംഘടനാ നടപടി പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി. എത്രയും വേഗം അച്ചടക്ക നടപടികൾ…
-
പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും പി…
-
താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു
താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു. ചുരം കയറി വന്ന കാറിൻ്റെ മുൻ ഭാഗത്തു നിന്നാണ് തീ പടർന്നത്.
-
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി: മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവമ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാരുടെ സുരക്ഷ…
-
കോഴിക്കോട് മുതലക്കുളത്ത് തീപ്പിടിത്തം; ഒരാള്‍ക്ക് പരുക്ക്
കോഴിക്കോട് മുതലക്കുളത്ത് തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ടു പേരായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. ഒരാള്‍…
-
കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് ബസ് മറിഞ്ഞു
കോഴിക്കോട് :എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബില്‍സാജ് ബസാണ്…

Local News


















