News Sections: Kozhikode
-
61മത് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി
61മത് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. 3 ദിവസങ്ങളിലായി ചേരുന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലോടെ ആരംഭിച്ചു.വൈകീട്ട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.…
-
കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ മരിച്ചു
കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു.കുളിരാമുട്ടി സ്വദേശി സുന്ദരൻ(62), കമുകിൻ തോട്ടത്തില്‍ ജോണ്‍ (62) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയില്‍ രാവിലെ 9.45ഓടെയായിരുന്നു അപകടം. കൂടരഞ്ഞി…
-
താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയില്‍ കവര്‍ച്ച: പ്രതി പിടിയില്‍
താമരശ്ശേരി: കാരാടിയിലെ സിയാ ഗോള്‍ഡ് വർക്സ് ജ്വല്ലറിയില്‍നിന്ന് വെള്ളിയാഴ്ച ആഭരണങ്ങള്‍ കവർച്ച നടത്തിയ പ്രതി പിടിയില്‍. ബാലുശ്ശേരി അവിടല്ലൂർ താന്നികോത്ത് മീത്തല്‍ സതീശനാണ് (37) ജില്ല റൂറല്‍ എസ്.പിയുടെ കീഴിലുള്ള അന്വേഷണസംഘം താമരശ്ശേരി ചുങ്കത്തുവെച്ച്…
-
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം: കെ കെ ലതികയ്ക്ക് എതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഐഎം
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ കെ.കെ ലതികയ്ക്ക് പിന്തുണയുമായി സി.പിഎം. ലതികക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.അതേ സമയം സംഘപരിവാര്‍ നടത്തുന്നതിനേക്കാള്‍ വൃത്തികെട്ട കാര്യങ്ങള്‍ ആണ് സി.പിഎം പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ…
-
ദോഹയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു
ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുത്തൻ പുരയിൽ പ്രകാശൻ റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്. .ഞായറാഴ്ച വൈകീട്ട് മദീനാ ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന…
-
കാഫിര്‍ പ്രയോഗത്തിനെതിരായ പോസ്റ്റര്‍ കെ കെ ലതിക പിന്‍വലിച്ചു
കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു വടകരയില്‍ തിരഞ്ഞെടുപ്പു കാലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കാഫിര്‍ എന്നു പരാമര്‍ശിച്ചു പ്രചരിച്ച പോസ്റ്റര്‍ മുന്‍…
-
പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.…
-
‘കണ്ണൂർ കൂടി ഇങ്ങ് തരണം; നായനാരുടെ കുടുംബവുമായി ആത്മബന്ധം’; സുരേഷ് ഗോപി
കണ്ണൂർ കൂടി ഇങ്ങ് തരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. നയനാരുടെ കുടുംബവുമായി ആത്മബന്ധമാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ…
-
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിക്കായി അന്വേഷണം; കുറ്റപത്രം അടുത്താഴ്ച
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. യുവതിക്കായി തെരച്ചിൽ ഊർജിതമാക്കി. കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും…

Local News
















