News Sections: Kozhikode
-
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി മരിച്ചിരുന്നു. കണ്ണൂര്‍…
-
ഷൊർണൂർ – കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ; കാസർകോട്ടേക്ക് നീട്ടണമെന്ന് ആവശ്യം
കോഴിക്കോട്: ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30-ന്…
-
കോഴിക്കോട് വാഹനത്തില്‍ കടത്തിയ ലഹരിവസ്തുക്കള്‍ പിടികൂടി
താമരശ്ശേരി: പൊലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ വൻ ലഹരിവസ്തുക്കള്‍ പിടികൂടി. സംസ്ഥാനപാതയില്‍ താമരശ്ശേരിക്കു സമീപം കോരങ്ങാട് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍നിന്നാണ് 32 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്. 750 പാക്കറ്റുകള്‍ വീതമുള്ള 28 ചാക്ക്…
-
നിരിയാതനായി
ഒ പി ഗോപിനാഥൻ ഒറ്റപ്പിലാവുള്ളതിൽ ഗോപിനാഥൻ (65) അന്തരിച്ചു.(പ്രസിഡന്റ് -കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി ഏബിൾഡ് വെൽഫയർ കോ ഓപ് സൊസൈറ്റി, കേരള ഭിന്ന ശേഷി സഹായ സമിതി സംസ്ഥാന കമ്മിറ്റി അംഗം) ഭാര്യ വിജയ…
-
കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്|കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബ്ദദ്ധത്തില്‍ കാല് വഴുതി പുഴയിലേക്ക്…
-
ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ. ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം…
-
കോഴിക്കോട് ചികിത്സയിലിരിക്കെ 13കാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 13കാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നാണ് ദക്ഷിണ ചികിത്സയിലിരിക്കെ മരണത്തിന്…
-
കോഴിക്കോട് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു ;ഭക്ഷ്യവിഷ ബാധയെന്ന് സംശയം
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വളയത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ഭക്ഷ്യവിഷ ബാധയെന്നാണ് സംശയം. മാധ്യമപ്രവര്‍ത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവ തീര്‍ത്ഥയാണ് മരിച്ചത്. വളയം ഗവ.…
-
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോട് അറിയപ്പെടും
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോട് അറിയപ്പെടും. സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്കോ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ നിർവഹിച്ചു. കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാവുന്ന…
-
ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെ;കെ.കെ രമ
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ.കെ രമ. അടുത്ത ദിവസം ഗവർണറെ കാണുമെന്നും തീരുമാനത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അവർ പ്രതികരിച്ചു.വലിയ ഗൂഢാലോചന നടന്നുവെന്നും…

Local News

















