News Sections: Kozhikode
-
1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാ ഷോറൂം
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മാവൂര്‍ റോഡിലും, പാളയത്തുമുള്ള ഷോറൂമുകള്‍ കൂടുതല്‍ സ്റ്റോക്കും സെലക്നുമായി അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം…
-
വടകരയിൽ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം; സ്ഫോടകവസ്തു എറിഞ്ഞതായി പരാതി
വടകര കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം. വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായാണ് പരാതി. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രേസ് പ്രസിഡന്റ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം.
-
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ആലപ്പുഴയിലും എറണാംകുളം…
-
ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് നേതാവ്
വടകരയിലെ നിയുക്ത എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പ്രകടനത്തിലും റോഡ് ഷോയിലും പങ്കെടുക്കരുതെന്ന് അറിയിച്ച് ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.…
-
ഓരോ ദിവസവും കേരളത്തില്‍ ലക്ഷാധിപതികളെ സൃഷ്ടിച്ച് ബോചെ ടീ ലക്കി ഡ്രോ
കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ 10 ലക്ഷം രൂപ ദിവസേന സമ്മാനമായി നേടി 51 ഭാഗ്യവാന്മാര്. ഏപ്രില്‍ 15 ന് ആരംഭിച്ച ബോചെ ടീ ലക്കി ഡ്രോയില്‍ ദിവസേന ഒരു ഭാഗ്യവാന് 10…
-
വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു
കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ…
-
കോഴിക്കോട് എം.കെ. രാഘവന് വ്യക്തമായ ലീഡ്
യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സിപിഎമ്മിലെ തലമുതിർന്ന നേതാവായ എളമരം കരീമിനെ പിന്നിലാക്കിയത്. എളമരം കരീം…
-
യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് ഷാഫി പറമ്പിൽ
വടകരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ.10013 വോട്ടിനു മുന്നിൽ
-
എൽഡിഎഫ് കിതക്കുന്നു; എൻഡിഎ 1 ഇടത്ത്; UDF 17 ഇടത്ത്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകളിൽ എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. എൻഡിഎ തൃശൂരിൽ ലീഡ് നിലനിർത്തുന്നു. യുഡിഎഫ് തേരോട്ടം തുടരുകയാണ്. 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു
-
വോട്ടെണ്ണല്‍; വടകരയില്‍ പ്രത്യേക സേനാ വിന്യാസം
കോഴിക്കോട് : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സുരക്ഷ. അതീവ പ്രശ്ന ബാധിത മേഖലകള്‍ കണക്കിലെടുത്താണ് പ്രത്യേക സേനാവിന്യാസം. പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍…

Local News

















