News Sections: Kozhikode
-
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു…
-
രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടം. എംവിആര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡിപ്പാര്‍ട്ട്മന്റ് ഓഫ് ട്രാന്‍ഫ്യൂഷന്‍ മെഡിസിന് ആന്‍ഡ് സെല്ലുലാര്‍ തെറാപ്പിയുടെ ആറ് വര്‍ഷത്തെ ചരിത്രത്തിലെ…
-
ബൈക്ക് യത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
ബൈക്ക് യത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വേളം കുറിച്ചകം താനയപ്പാറ ചേരമ്പത്ത് റാസിഖിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വേളം കുറിച്ചകം വെള്ളാക്കൊടി സതീശൻ (32),…
-
മുക്കത്ത് യുവതിയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
യുവതിയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയായ സുഹൃത്ത് സത്താറിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. സത്താര്‍ വെള്ളിയാഴ്ച രാവിലെ ജോലികഴിഞ്ഞ്…
-
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അതിജീവിത പറഞ്ഞു.…
-
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്ന് കോഴിക്കോട് കളക്ടർ
തിരഞ്ഞെടുപ്പിനിടെ ഉയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. നോർത്ത് മണ്ഡലത്തിലെ പതിനേഴാം…
-
പുതുപ്പാടിയില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു
കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയന്‍ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി…
-
പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ
പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ . പി.വി അൻവർ മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ മുഖ്യമന്ത്രി പിന്തുണച്ചത് അദ്ദേഹം ഇരിക്കുന്ന പദവിയ്ക്ക് യോജിച്ചതല്ല. വടകരയിലെ വോട്ട്…
-
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഷാഫി പറമ്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
നവ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസ് അയച്ചു. ഷാഫിയുടെ…
-
കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്ഫോടനം
പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍…

Local News

















