News Sections: Kozhikode
-
രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്; ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ആരോപണം
സംവിധായകന് രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്കി. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ്…
-
സ്നേഹ സംഗമം നടത്തി
പയ്യോളി :സ്നേഹസംഗമം സൗഹൃദ കൂട്ടായ്മ 2024 പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടി കെ കെ സുദർശന കുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.…
-
തെരുവിൽ അലയുന്ന അനാഥർക്ക് പുനരധിവാസ കേന്ദ്രം ; അണ്ടർ വാട്ടർ ടെണൽ എക്സ്പോയുംമായി ജനം ചാരിറ്റബിൾ ട്രസ്റ്റ്
കോഴിക്കോട്: ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തെരുവിൽ അലയുന്ന അനാഥർക്ക് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിന് വേണ്ടിയുള്ള ധനശേഖരണാർത്ഥം കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സീ വേൾഡ് അണ്ടർ വാട്ടർ ഫിഷ് ടണൽ എക്സ്പോയുടെ ബ്രോഷർ…
-
ഉരുൾപൊട്ടിയ വിലങ്ങാട് ശക്തമായ മഴ; പാലം വെള്ളത്തിനടിയിൽ; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു
ആഴ്ചകൾക്ക് മുമ്പ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് അതിശക്തമായ മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴക്ക് രാവിലെയോടെ അൽപം ശമനമായെങ്കിലും വിലങ്ങാട് ടൗൺ പാലം ഉൾപ്പെടെ വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മഞ്ഞച്ചീളി…
-
ഓണത്തെ വരവേൽക്കാൻ ഇന്ത്യൻ സിൽക് കോട്ടൺ ഉത്സവ് സിഎസ്ഐ ഹാളിൽ തുടങ്ങി
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മാനാഞ്ചിറ സിഎസ്ഐ ഹാളിലെ ഇന്ത്യൻ സിൽക് കോട്ടൺ ഉത്സവിലുള്ളത്. കോട്ടൺ സിൽക്ക് സാരികൾ, ടോപ്പ്, കുർത്തീസ്, ഖാദി ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, ജയ്പൂർ…
-
സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് താൻ ചിത്രത്തിൽ…
-
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടൻ സിദ്ദീഖിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. ലൈംഗികാരോപണ പരാതി ഉയർന്നതിനെ് പന്നാലെ താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖ് രാജിവെച്ചതിന്…
-
കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് നടത്തി
കോഴിക്കോട്: കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ. അജിത്ത്. സെക്രട്ടറി…
-
സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയുമായി ഇസാഫ് ബാലജ്യോതിയും ഐഐഎമ്മും
കോഴിക്കോട്: കുട്ടികളിൽ സാമ്പത്തിക പരിജ്ഞാനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ഇസാഫ് ബാലജ്യോതിയും ചേർന്ന് സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ…
-
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ – കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട്: ഹരിതകേരളം മിഷനുമായ് ചേര്ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ടൗൺഹാളിൽ ജനകീയ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ ശില്പശാല…

Local News


















