News Sections: Kozhikode
-
കൂടരഞ്ഞിയില്‍ ആശുപത്രി ക്യാന്റീനില്‍ നിന്ന് ഷോക്കേറ്റു യുവാവ് മരിച്ചു
കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ…
-
ആസ്റ്റർ വളണ്ടിയേഴ്സ് – ക്ലിയർ സൈറ്റ് പദ്ധതി ജില്ലയിൽ ആരംഭിച്ചു
“ക്ലിയർ സൈറ്റ്” പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം മായനാട് എയു പി സ്കൂളിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു കോഴിക്കോട് : ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ ഡിജിറ്റൽ പഠനത്തിനും,…
-
തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്
തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്. എ ഡി ജി പി എംആര്‍ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചത്തത്…
-
അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയിൽ പ്രവേശിക്കും
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്റെ അത്താണിയായിരുന്ന അര്‍ജുന്റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന…
-
മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പഠന ക്ലാസ്സ് സംഘടിപ്പിച്ചു
കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻന്റെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലാപ്പുഴയിൽ വെച്ച് പഠനക്ലാസ് നടത്തി. ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ 120 ഓളം പ്രധിനിധികൾ പരിപാടിയിൽ പങ്കെടുത്തു. യൂണിയൻന്റെ ജില്ല ജോയിന്റ് സെക്രട്ടറി…
-
അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ചേവായൂര്‍ പൊലീസാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന…
-
കോഴിക്കോട്ട് ഉറങ്ങിക്കിടന്ന മകനെ അച്ഛന് കുത്തിക്കൊന്നു
കോഴിക്കോട് | ഉറങ്ങിക്കിടന്ന മകനെ അച്ഛന് കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന് ക്രിസ്റ്റിയെ (24) കുത്തികൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പോലീസ്…
-
ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല; മുകേഷിന് പരിചതീര്‍ത്ത് കെ കെ ഷൈലജയും പികെ ശ്രീമതിയും
ലൈംഗിക പീഡന പരാതി ഉയര്‍ന്ന കൊല്ലം എംഎല്‍എ എം മുകേഷിന് പരിചതീര്‍ത്ത് സിപിഎമ്മിലെ മുതിര്‍ന്ന വനിത നേതാക്കള്‍. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്ബ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും സിപിഎം നേതാവ്…
-
നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക്
നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.ഡ്രൈവിങ് സീറ്റില്‍ കുടുങ്ങി പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്സ്…
-
‘മുകേഷ് രാജിവയ്ക്കണം; മാറി നിന്ന് അന്വേഷണം നേരിടണം’
കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ ആയതുകൊണ്ട് തന്നെ ലൈംഗിക ആരോപണം പോലുള്ള ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത്…

Local News

















