News Sections: Kozhikode

  • പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും

    പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും

    നിലമ്ബൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി.മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും…

  • ഹാർട്ട് ടു ഹാർട്ട് കെയർ  പ്രഖ്യാപിച്ചു

    ഹാർട്ട് ടു ഹാർട്ട് കെയർ പ്രഖ്യാപിച്ചു

    ഹാർട്ട് ടു ഹാർട്ട് കെയർ പ്രഖ്യാപനം കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്‌റ്റർ മിംസും, ആസ്‌റ്റർ വളൻറിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ…

  • കൂത്തുപറമ്പ് സമരനായകന് അന്ത്യാഞ്ജലി; പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

    കൂത്തുപറമ്പ് സമരനായകന് അന്ത്യാഞ്ജലി; പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

    അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശ്ശേരിയിലും ചൊക്ലിയിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം. പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. പോലീസ് വെടിവെപ്പില്‍ പരുക്കേറ്റ് ശരീരം തളര്‍ന്ന്…

  • കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി അര്‍ജുന്‍ നാടിനോട് വിടചൊല്ലി

    കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി അര്‍ജുന്‍ നാടിനോട് വിടചൊല്ലി

    മലയാളികളുടെ മുഴുവന്‍ കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ അര്‍ജുന്‍ മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും…

  • നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചത്;മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

    നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചത്;മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

    സമ്പൂര്‍ണ്ണമായിട്ടുള്ള നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയെ…

  • അര്‍ജുന്‍ വീട്ടിലേക്ക്; ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി

    അര്‍ജുന്‍ വീട്ടിലേക്ക്; ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി

    കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം ഗംഗാവലി പുഴയില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വിവിധ ദേശങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയാണ് അര്‍ജുന് അന്ത്യയാത്ര നല്‍കാന്‍ എത്തിയത്. ആംബുലന്‍സ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ…

  • അര്‍ജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

    അര്‍ജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

    കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.…

  • സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ല;പി വി അന്‍വറിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

    സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ല;പി വി അന്‍വറിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

    പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിന്തുണ. സത്യം പറയാന്‍ തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. പി വി…

  • മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

    മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

    മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ…

  • നീതിയില്ലെങ്കില്‍ നീ തീയാവുക, വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി.വി.അൻവര്‍

    നീതിയില്ലെങ്കില്‍ നീ തീയാവുക, വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി.വി.അൻവര്‍

    വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്‌ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനമെന്ന് പി.വി.അൻവർ എംഎല്‍എ.നീതിയില്ലെങ്കില്‍ നീ തീയാവുക”എന്നാണല്ലോ. വൈകുന്നേരം നാലര മണിയ്‌ക്ക് നിലമ്ബൂരില്‍ മാധ്യമങ്ങളെ കാണുമെന്നും പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിനെയും സര്‍ക്കാരിനെയും…