News Sections: Kozhikode
-
”പാണക്കാട്ടേത് വലിയ ആത്മീയ തട്ടിപ്പ്; റെയ്ഡ് നടത്തത്താന്‍ ധൈര്യമുണ്ടോ”; പഴയ പ്രസ്താവന ആര്യാടന് ഷൗക്കത്തിനെ തിരുഞ്ഞുകൊത്തുമ്പോള്!
നിലമ്പൂര്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഷൗക്കത്തിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കയാണ്. ഇതേ നിലപാട് തന്നെയാണോ ഷൗക്കത്തിന് ഇപ്പോഴും എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. എം റിജു ഒരു മുന്നണിയില്‍ സഹകരിച്ച് കഴിയുമ്പോഴും, മുസ്ലീം…
-
ഉറൂബ് റോഡെന്ന് പേരിട്ട റോഡിനെ യുഎ ഖാദർ റോഡാക്കി കോഴിക്കോട് കോർപറേഷൻ പേര് മാറ്റത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി
ഉറൂബ് റോഡ് പേര് പുനസ്ഥാപിക്കണമെന്നും കോഴിക്കോടിന്റെ ഇസ്ലാമികവത്ക്കരണ അവസാനിപ്പിക്കണമെന്നും ഐക്യവേദി അനന്തകൃഷ്ണൻ കോഴിക്കോട്: 1997 ലാണ് കോഴിക്കോട് നഗരത്തിൽ കോംട്രസ്റ്റിന് മുന്നിലൂടെയുള്ള റോഡിന് ഉറൂബ് റോഡെന്ന് പേരിട്ടത്. എന്നാലിപ്പോൾ അതേ റോഡിന് യു എ…
-
നിലമ്പൂരില്‍ ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ഈഴവ വോട്ടില്‍ ചോര്‍ച്ചയുണ്ടാവൂമോ? സിപിഎമ്മില്‍ നെഞ്ചിടിപ്പ്
എല്ലാ കാലത്തും സിപിഎമ്മിന്റെ ശക്തമായ അടിത്തറയായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അഡ്രസ് ചെയ്യാന്‍ സിപിഎം തയ്യാറാവുകയാണ്. ഈ സാമുദായിക ചേരുവ മാറ്റം മനസ്സിലാക്കാനുള്ള രാഷ്ട്രീയ പരീക്ഷണശാല കൂടിയാവും നിലമ്പൂര്‍.…
-
ചതിച്ചവരും പകപോക്കിയവരും ആരൊക്കെ; വിരമിക്കുന്നതിന് തൊട്ടുതലേന്ന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് പണികൊടുത്തതിന് പിന്നിലാര്?
മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ആക്ഷേപങ്ങളുണ്ട്. അവധിയില്‍ പോയ സെക്രട്ടറി കൂടി അറിഞ്ഞാവണം റെയ്ഡ് എന്നും ആക്ഷേപമുണ്ട്. സ്വന്തം ലേഖകന്‍ കോഴിക്കോട്: കോര്പ്പറേഷന്…
-
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് :കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി കെഎഫ് മന്‍സിലില്‍ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്.തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള-…
-
പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയ്…
-
അന്‍വര്‍ വിഷയം: കോണ്‍ഗ്രസ് ലീഗിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് ആക്ഷേപം
അൻവർ കാര്യത്തിൽ സതീശൻ അനാവശ്യ വാശി കാണിച്ചെന്നും വിമർശനം കോഴിക്കോട് : അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. വി ഡി സതീശന്റെ ഏകാധിപത്യ പ്രവണതക്കെതിരെ മുസ്്ലിം ലീഗ് യോഗത്തില്‍ രൂക്ഷ…
-
വനിതാ ട്രെയിനര്‍മാര്‍ക്ക് പീഡനം; ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തു
കോഴിക്കോട് : വനിതാ ട്രെയിനര്‍മാരെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബി ഫിറ്റ് ബി പ്രോ’…
-
രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ല:കെ മുരളീധരന്
രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ആ കൂടിക്കാഴ്ചയില്‍ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കെ…
-
കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി
കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 6,20,000 രൂപ പിടിച്ചെടുത്തു. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപിന്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലുമായിരുന്നു പരിശോധന. നാലു ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു.…

Local News
















