News Sections: Kozhikode
-
നാളെ എല്ലാ ജില്ലകളിലും തീവ്ര മഴ
കോഴിക്കോട് :കാലവര്‍ഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്ര മഴ തുടരും. ഇതിനാല്‍ 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും…
-
പ്രശസ്ത ഓഷ്യൻ എഞ്ചിനീയറിംഗ് വിദഗ്ധൻ പ്രൊഫ. ആർ. സുന്ദരവടിവേലു മാറ്റർലാബ് സന്ദർശിച്ചു
കോഴിക്കോട് : ഐഐടി മദ്രാസിലെ ഓഷ്യൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ പ്രൊഫസറായി റിട്ടയർ ചെയ്ത, സെന്റർ ഫോർ ഇന്നോവേറ്റീവ് ആൻഡ് സസ്ടെയിനബിള്‍ ടെക്നോളജീസ് ഫോർ ഓഫ്ഷോർ ഇൻഫ്രാസ്ട്രക്ചർ (CISTOI) ന്റെ ഡയറക്ടറുമായിരുന്ന പ്രൊഫ. ആർ.…
-
ഒന്നാം വാർഷികാഘോഷം: സൗജന്യ വീൽ ചെയർ – പഠനോപകരണ വിതരണം
കോഴിക്കോട് : ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയൽ മ്യൂസിക്കൽ ആക്കാദമിയുടെയും ഒന്നാം വാർഷികാഘോഷം ജൂൺ 1 ന് ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ വീൽ…
-
ഇന്നും നാളെയും അതിതീവ്ര മഴ
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട് . ഇന്ന് പത്തനംതിട്ട,…
-
ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിലെന്ന് എംടി രമേശ്
മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിലെന്ന് എംടി രമേശ്. സുഹൃത്തിന്റെ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ബീന ജോസഫിനെ സമീപിച്ചത്. സൗഹൃദ സന്ദർശനമാണ് നടന്നതെന്ന് എംടി രമേശ് പറഞ്ഞു.…
-
കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ മരം വീണ സംഭവം; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു
കോഴിക്കോട്: കോഴിക്കോട് അരീക്കോട് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. ട്രാക്കില്‍ വീണ മരങ്ങളും വീടിന്റെ മേല്‍ക്കൂരയും എടുത്തുമാറ്റി.…
-
ആറ് വിദ്യാർഥികൾ മാത്രം പ്രതികൾ; ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെയാണ് കുറ്റപത്രം സമപിച്ചത്. ആറ് വിദ്യാർത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ…
-
കൊടുവള്ളിയിൽ വീട്ടിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി
കൊടുവള്ളിയിൽ വീട്ടിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊണ്ടോട്ടിയിൽ നിന്നാണ് പരപ്പാറ സ്വദേശിയായ അന്നൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു.…
-
ഷഹബാസ് കൊലപാതക കേസ് ;കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി
താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും…
-
കോഴിക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ…

Local News
















