News Sections: Kozhikode
-
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപ്പിടിത്തം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ ഇന്ന് രാവിലെ 10.30ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്മോർട്ടം നടപടികളിൽ യോഗത്തിൽ തീരുമാനമെടുക്കും. ആശുപത്രിയിലുണ്ടായ…
-
ഗാന്ധിജി കറകളഞ്ഞ മതേതരവാദിയോ? ചൂടേറിയ സംവാദത്തിന് വഴിയൊരുക്കി സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍
കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍, കോഴിക്കോട് കൊയിലാണ്ടിയില്‍ ഈ മാസം 4ന് ഞായറാഴ്ച നടത്തുന്ന ‘എവെയ്ക്ക്-25’ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഉച്ചക്ക് 1.30 മുതല്‍ നടക്കുന്ന…
-
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ ആളപായമില്ല.ത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.എസിയില്‍ നിന്നുള്ള…
-
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
കോഴിക്കോട് : രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ബിസിപി ഏഷ്യ…
-
മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം:സമദാനി
കോഴിക്കോട് : മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണമെന്ന് ഡോ : എം.പി അബ്ദുസമദ് സമദാനി എം.പി. കലകൾ നന്മയുടെ അടയാളങ്ങളാണ്. നല്ല കലാകാരൻമാർ എന്നും ജീവിക്കും. കലുഷിതമായ കാലത്ത് നന്മയുടെ കലാവാഹകർ…
-
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു
കോഴിക്കോട്: മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്സിന് എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ്…
-
നൂതന കാൻസർ ചികിത്സ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ
കോഴിക്കോട്: കാൻസർ ചികിത്സയിൽ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ ആരംഭിച്ചു. ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിൽ നടക്കുന്ന കാർ ടി സെൽ യൂണിറ്റിൻ്റെയും…
-
ട്രാന്സ്ജെന്റര് യുവതിയുടെ സ്കൂട്ടര്‍ തട്ടിയെടുത്ത നാലുപേര്‍ പിടിയില്‍
കുന്ദമംഗലത്ത് ട്രാന്സ്ജെന്റര് യുവതിയുടെ സ്കൂട്ടര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ നാല് യുവാക്കള്‍ പിടിയില്‍. കുന്ദമംഗലം നൊച്ചിപ്പൊയില്‍ സ്വദേശി ആനിക്കാട്ടുമ്മല്‍ വീട്ടില്‍ മുഹമ്മദ് റബീന്‍(23), കൊടുവള്ളി മുക്കാംചാലില്‍ വീട്ടില്‍ നിസാമുദ്ദീന്‍(27), പതിമംഗലം പാലുമണ്ണില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍…
-
കോഴിക്കോട് പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ അറസ്റ്റിൽ. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത…
-
കോഴിക്കോട് പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി
കോഴിക്കോട് പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ…

Local News


















