News Sections: Kozhikode
-
വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ടി പി രാമകൃഷ്ണന്
വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. ആരോപണങ്ങള്‍ പിണറായിയെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം…
-
ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല:എളമരം കരീം
ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി എളമരം കരീം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും എളമരം കരീം പറഞ്ഞു. അതേസമയം ആശാവർക്കർമാരുമായി…
-
മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസ്;എളമരം കരീമിന് അറസ്റ്റ് വാറണ്ട്
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്. താമരശ്ശേരി ജെഎഫ്സിഎം കോടതിയുടേതാണ്…
-
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നടത്തിയതെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.മുൻപ് നടത്തിയ…
-
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ…
-
കൊയിലാണ്ടി നഗരസഭ ബജറ്റ് ഭവന നിർമ്മാണത്തിനും , തൊഴിൽ സംരംഭങ്ങൾക്കും , ട്യൂറിസത്തിനും, നഗരസൗന്ദര്യ വൽക്കരണത്തിനും മുൻഗണന
കോഴിക്കോട് : കൊയിലാണ്ടി നഗരസഭ ബജറ്റ് ഭവന നിർമ്മാണത്തിനും , തൊഴിൽ സംരംഭങ്ങൾക്കും , ട്യൂറിസത്തിനും, നഗരസൗന്ദര്യ വൽക്കരണത്തിനും മുൻഗണന. 150,23,41,418 രൂപ വരവും 127,49,52,606 രൂപ ചെലവും 22,73,88,812 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന…
-
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച പ്രതികളെ വെറുതെ വിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയതും തിരിച്ചടിയായി.ഡി.…
-
കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ് എസ്കെഎസ്എസ്എഫ് തര്‍ക്കം
കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ് എസ്കെഎസ്എസ്എഫ് തര്‍ക്കം. പരിക്കേറ്റ എസ്കെഎസ്എസ്എഫ് മേഖല വൈസ് പ്രസിഡണ്ട് സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇഫ്താര്‍ വിരുന്നിനെ ചൊല്ലി കഴിഞ്ഞയാഴ്ചയും…
-
ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം
കോഴിക്കോട് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ…
-
നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ
കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ. പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. കവർച്ച പോയതായി പറയുന്ന പണം കുഴൽ…

Local News


















