News Sections: Kozhikode
-
ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും…
-
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ…
-
കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ ജന്മദിനാഘോഷം, നടപടിക്ക് സാധ്യത
കോഴിക്കോട്:കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ കെപി അഭിലാഷിന്റെ ജന്മദിനാഘോഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ. ജന്മദിനം ആഘോഷിച്ചതിൻ്റെ വിഡിയോ റീൽസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദത്തിലായി. ഇൻസ്പെക്ടർക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത…
-
ഒറ്റ ദിവസത്തെ ലാഭം അരലക്ഷം രൂപയോളം! ഇടപാടുകാര്‍ക്കായി വാട്സാപ്പ് ഗ്രൂപ്പ്; ലൊക്കേഷനും അയച്ചുകൊടുക്കും; മലാപ്പറമ്പിലേത് ഹൈട്ടെക്ക് പെണ്‍വാണിഭം
ആശുപത്രികളുടെ അടുത്ത് ഫ്ളാറ്റ് എടുത്തിരുന്നത് കൊണ്ട് അയല്‍ക്കാരും മറ്റും ചോദിച്ചാല്‍, ഡയലാലിസിന് വന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും മറ്റുമായിരിക്കും നുണ പറഞ്ഞ് ഒഴിയുക. കെ വി നിരഞ്ജന് കോഴിക്കോട്: മലാപ്പറമ്പില്‍ പിടിയിലായ പെണ്‍വാണിഭ സംഘം…
-
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്നറുകൾ കത്തിനശിച്ചു. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന.…
-
18-കാരനെ രാസലഹരി നൽകി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: കുറ്റ്യാടിയില്‍ രാസലഹരി നല്കി 18-കാരനെ ലൈംഗികമായി പീഡിപ്പിച്ച് അജ്മീറിലേക്ക് മുങ്ങിയ പ്രതി പിടിയിൽ.കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സി ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍…
-
സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി
ഡിവൈഎഫ്ഐ പ്രവര്ത്തകന് സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ്…
-
മോഷ്ടിക്കാന്‍ വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല: ചോറും മീന്‍ കറിയും കഴിച്ച ശേഷം മോഷ്ടാക്കളുടെ മടക്കം
താമരശ്ശേരി: താമരശ്ശേരിയിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ കവർച്ചക്കെത്തിയ മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള ഒന്നും കിട്ടാതെ വന്നപ്പോൾ ഒടുവിൽ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് മടങ്ങി. താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വീട്ടിലാണ് രസകരമായ സംഭവം നടന്നത്.…
-
അച്ഛനെനും അമ്മയെയും ‘ഒഴിവാക്കാന്‍’ സഹദും സിയയും നടത്തിയത് ചരിത്ര പോരാട്ടം
കോഴിക്കോട്: അച്ഛനും അമ്മയും കൂടെയുണ്ടാവണം എന്നു തന്നെയാണ് നമ്മളെല്ലാം എപ്പോഴും ആഗ്രഹിക്കാറുള്ളത്. എന്നാല്‍ സഹദ് ഫാസിലും സിയ പവലും നടത്തിയത് അച്ഛനെയും അമ്മയെയും ‘ഒഴിവാക്കാ’നുള്ള പോരാട്ടമായിരുന്നു; ആ നിയമ പോരാട്ടമാവട്ടെ, ചരിത്രത്തില്‍ ഇടം നേടുകയും…
-
കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായ പ്രതി രക്ഷപ്പെട്ടു
ബീച്ച് ആശുപത്രിയിലെ ബാത്ത് റൂമിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നത് മുഖദാർ സ്വദേശി അജ്മൽ ബിലാൽ കോഴിക്കോട്: കാപ്പ് നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് മുഖദാർ സ്വദേശി അറക്കൽതൊടുക…

Local News


















