News Sections: Kozhikode

  • ഹേമചന്ദ്രൻ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്, മുഖ്യപ്രതി നൗഷാദിനെ കേരളത്തിൽ എത്തിക്കും

    ഹേമചന്ദ്രൻ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്, മുഖ്യപ്രതി നൗഷാദിനെ കേരളത്തിൽ എത്തിക്കും

    വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്ന്…

  • കവിത

    കവിത

    ചുംബനം അവനതു കവിളിൽ നൽകുമ്പോൾ കരുതലും അവനതു നെറ്റിയിൽ നൽകുമ്പോൾ വാത്സല്യവും അവനതു ചുണ്ടിൽ നൽകുമ്പോൾ കാമവും അവനതു കണ്ണിൽ നൽകുമ്പോൾ ഒരിക്കലും പിരിയില്ലെന്ന മുദ്രയും ചുംബനത്തേക്കാൾ മനോഹരമായി മറ്റൊന്നുമില്ല –അശ്വതി അച്ചു

  • അഡ്വാൻസ്ഡ് റോബോട്ടിക്സ് & ലേസർ യൂറോളജി സെന്റർ ഉദ്ഘാടനം

    അഡ്വാൻസ്ഡ് റോബോട്ടിക്സ് & ലേസർ യൂറോളജി സെന്റർ ഉദ്ഘാടനം

    കോഴിക്കോട് :ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. റോബോട്ടിക് സർജറിയിൽ നിരവധി മേ ന്മകളുണ്ടെന്നു ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. കെജി അലക്സാണ്ടർ പറഞ്ഞു. അഡ്വാൻസ്ഡ് റോബോട്ടിക്സ്…

  • പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി മുസ്ലീംലീഗ്

    പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി മുസ്ലീംലീഗ്

    പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്്‌ലീംലീഗ് നീക്കം ശക്തമാക്കും. സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍…

  • ഇളയിടത്ത് വേണുഗോപാൽ അന്തരിച്ചു

    ഇളയിടത്ത് വേണുഗോപാൽ അന്തരിച്ചു

    കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു. കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് ,ശാന്തിസേനാ കൗണ്‍സില്‍…

  • നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

    നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

    നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്. യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരും. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം…

  • സ്വരാജിനെ സെക്രട്ടറി തോൽപ്പിക്കുമോ?

    സ്വരാജിനെ സെക്രട്ടറി തോൽപ്പിക്കുമോ?

    എ. സജീവൻ യു.ഡി.എഫ് അനുകൂല മണ്ഡലമായ നിലമ്പൂരിൽ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കിലേ എൽ.ഡി.എഫ് ജയിക്കാറുള്ളു. 67ൽ സി.പി.എം നേതൃത്വം കൊടുത്ത സപ്തകക്ഷി മുന്നണിയിൽ മുസ്ലീംലീഗുണ്ടായിരുന്നു. കുഞ്ഞാലിയെപ്പോലെ ജനകീയനായ നേതാവിനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. രണ്ടും കൂടിയപ്പോൾ…

  • ഫേസ്ബുക്കിലെ അപകീർത്തി പരാമർശം പ്രതിയെ  കോടതി വെറുതെ വിട്ടു

    ഫേസ്ബുക്കിലെ അപകീർത്തി പരാമർശം പ്രതിയെ കോടതി വെറുതെ വിട്ടു

    കോഴിക്കോട് : 2018 ൽ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് എന്നയാൾക്കെതിരെ ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കല്ലാമല സ്കൂളിന്റെ പേരിനോ അധ്യാപകർക്കോ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാനഹാനി ഉണ്ടായിട്ടില്ല എന്നും…

  • പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു

    പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു

    പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു.വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി ആണ് മരിച്ചത്. പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക്…

  • ഡോക്ടര്‍ ഹാര്‍ട്ട് പുസ്തക പ്രകാശനം ഇന്ന് വെകീട്ട്

    ഡോക്ടര്‍ ഹാര്‍ട്ട് പുസ്തക പ്രകാശനം ഇന്ന് വെകീട്ട്

    കോഴിക്കോട് :രാജ്യത്തെ മുന്‍നിര കാര്‍ഡിയോളജിസ്റ്റുകളിലൊരാളായ ഡോ.കുഞ്ഞാലിയുടെ ആത്മകഥ ‘ഡോ.ഹാര്‍ട്ടി’ ന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് ഹോട്ടല്‍ ടിയാരയില്‍ വെച്ച് ഗോവ ഗവര്‍ണര്‍ ശ്രീ.പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങും. ഡോ.പി.കെ.അശോകന്‍…