News Sections: Kottayam
-
പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല
പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഉമ്മൻ ചാണ്ടിയുടെ 53 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ , അദ്ദേഹം നൽകിയ സംഭാവനകളുടെ മഹനീയ ചരിത്രമുഹൂർത്തങ്ങൾ ഓർത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.…
-
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ…
-
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിന് 20…
-
പരുമല ആശുപത്രിയിലെ വധശ്രമക്കേസില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
പരുമല ആശുപത്രിയിലെ വധശ്രമക്കേസില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുളിക്കീഴ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് വനിതാ കമ്മീഷന് നിര്‍ദ്ദേശം നല്കി.കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ…
-
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ ഇഞ്ചക്ഷന് ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം
തിരുവല്ല : പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം സിനിമ കഥകളെ പോലും വെല്ലുന്നത്. സിനിമകളിലും സീരിയലുകളിലും ഇത്തരം കാഴ്ചകൾ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും…
-
കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയ മരണത്തിനു കീഴടങ്ങി
കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയ മരണത്തിനു കീഴടങ്ങി. ഇടുക്കി ഇരട്ടിയാര് നത്ത് കല്ല് പാറയിലെ ആൻ മരിയെയാണ് മരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ. ആൻമരിയുടെ ആരോഗ്യ നില ഗുരുതരമായതിനാല്‍ ജുലൈ മുതല്‍ കോട്ടയത്ത് ചികിത്സയിലായിരുന്നു.…
-
തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
തിരുവല്ല പരുമല നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. നാക്കട ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരാണ് മരിച്ചത്. മകൻ അനിലിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ മകൻ അനിൽകുമാറും…
-
പത്തനംതിട്ട കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തുന്ന അഭിലാഷാണ് (43) മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ മലര്‍ന്നുകിടക്കുന്ന…
-
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വൈറല്‍ പാചകം; ഐ.ജി. റിപ്പോര്‍ട്ട് തേടി
സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍…
-
കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല തിരുവഞ്ചൂരിനും കെ സി ജോസഫിനും
കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും നല്കാന് കോണ്‍ഗ്രസ് തിരുമാനം. ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും വിശ്വസ്തരായ അനുയായികളാണ് തിരുവഞ്ചൂരും, കെ സി ജോസഫും. മാത്രമല്ല എ വിഭാഗത്തിനെ…


















