News Sections: Kottayam
-
ക്രോമ കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകള്‍ തുറന്നു
കോട്ടയം: കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകള്‍ കൂടി തുറന്നതായി ക്രോമ അറിയിച്ചു. എംസി റോഡിലെ പുതിയ ക്രോമ സ്റ്റോർ കമ്പനിയുടെ കേരളത്തിലെ ഏഴാമത്തെ സ്റ്റോറാണ്. കോട്ടയത്തെ ആദ്ദ്യത്തേതും. കെകെ റോഡില്‍ തുറന്ന പുതിയ സ്റ്റോർ…
-
വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോട്ടയം തലപ്പലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.ജെ സെബാസ്റ്റ്യനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്…
-
ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹിഘാത അന്തിമറിപ്പോർട്ട് പ്രസദ്ധീകരിച്ചു
ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹിഘാത അന്തിമറിപ്പോർട്ട് പ്രസദ്ധീകരിച്ചു. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള ഒരു റണ്‍വേയാണ് നിർമിക്കുന്നത്.ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും. പുനരധിവാസവും…
-
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര…
-
കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി
കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി. സമാധാനപരമായി സർവീസ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്മോഹൻ പറഞ്ഞു. സമരം ചെയ്ത തൊഴിലാളികൾ തിങ്കളാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ വടക്കൻ…
-
തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ബാർ അസോസിയേഷൻ കോടതിക്കു മുമ്പിൽ പ്രതിഷേധിച്ചു
തിരുവല്ല: തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ബാർ അസോസിയേഷൻ കോടതിക്കു മുമ്പിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിപാടി ബാർ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.…
-
പനി ബാധിച്ച് ചികിത്സയിലായിരുന്ന 8 മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ച്…
-
കോട്ടയത്ത് സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം പൂവന്തുരുത്ത് സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിട്ടി ജീവനക്കാരനായ ളാക്കാട്ടൂര്‍ സ്വദേശി ജോസിനെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന…

Local News


















