News Sections: Kottayam
-
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ചു
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചു. കൊടുമൺ ചിറ സ്വദേശിനി…
-
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ…
-
അമൽ ജ്യോതി കോളേജിലെ ആത്മഹത്യ ; ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും. പൊലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന്…
-
ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്ന് അടച്ചുപൂട്ടിയ അമല്‍ജ്യോതി കോളജ് ഇന്ന് തുറക്കും
കാഞ്ഞിരപ്പള്ളിയില്‍ ശ്രദ്ധ സതീഷിന്റെ മരണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ അമല്‍ജ്യോതി കോളജില്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. പൊലീസിന്റെ സുരക്ഷയിലായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് കോളജ് അടച്ചിട്ടത്.ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയായ…
-
കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു
കോട്ടയം തലപ്പലം അമ്പാറയിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. 48 കാരിയായ ഭാർഗവിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചു പുരയ്ക്കൽ ബിജു മോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
-
ആത്മഹത്യക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ ശ്രീമഹേഷിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകൾ . ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി.മാവേലിക്കര സബ്ജെയിലിലാണ്…
-
അമൽ ജ്യോതി കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
അമൽ ജ്യോതി കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനാണ് കേസ്. കണ്ടാലറിയുവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു. വിദ്യാർഥിനിയുടെ…
-
പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു
പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു.പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുമൺ സ്വദേശിയാണ്.പത്തനംതിട്ട…
-
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ
വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെ അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ . സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന നടക്കും. മന്ത്രിമാരായ ആര്.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്റ്…
-
അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി പിതാവ്
അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി പിതാവ് . ശ്രദ്ധയോട് ക്യാബിനിൽ വച്ച് അധ്യാപകർ പറഞ്ഞത് എന്താണെന്ന് അറിയണമെന്ന് പിതാവ് പറഞ്ഞു. ‘അന്ന് ക്യാബിനിലേക്ക് വിളിച്ച് വരുത്തി കുട്ടിയോട് എന്തോ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു.…

Local News
















