News Sections: Kottayam
-
കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം
കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും രണ്ടു തവണ ഉഗ്രമായ ശബ്ദം ഉയർന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും…
-
പത്തനംതിട്ടയില്‍ സ്കൂള്‍ ബസ് മറിഞ്ഞു രണ്ടുപേര്‍ക്ക് പരിക്ക്
ഐത്തലയില്‍ സ്കൂള്‍ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു.രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ…
-
പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എൻജിനീയറെ കൈയോടെ പൊക്കി വിജിലൻസ്
കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് ഇൻസ്പെക്ടറായ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെകെ സോളമനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ…
-
എരുമേലി ഭൂമിക്കടിയിൽ നിന്ന് മുഴക്കം; പരിശോധന നടത്താൻ ജിയോളജി വകുപ്പ്
കോട്ടയം എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ അസാധാരണ ശബ്ദത്തെ തുടര്‍ന്ന് ജിയോളജി വിദഗ്ധര്‍ പരിശോധനയ്ക്കൊരുങ്ങുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെ ശബ്ദത്തിന്റെ തീവ്രത കൂടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെയാണ് വിദഗ്ധ സംഘം പരിശോധനയ്ക്കായി എരുമേലിയില്‍ എത്തുന്നത്. ഭൂമി…
-
ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ നിർദേശം
സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറിലുളള ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം മുറിയിൽ സൂക്ഷിക്കണമെന്നാണ് ഡിഎംഒ മാർക്ക് നൽകിയ…
-
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ മാണി
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വരുത്തിവച്ച ദുരന്തമെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ആരിക്കൊമ്പന്‍ എത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആനയെ ഇത്തരത്തില്‍…
-
പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവം ;വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം
പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി നിര്‍ദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍…
-
കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയവര്‍ക്ക് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി
കോട്ടയം കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയവര്‍ക്ക് നേരെ ഭീഷണി. പ്രതിഷേധിക്കുന്നവരെ നോട്ടമിട്ടിട്ടുണ്ടെന്നും തല്ലുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി. എരുമേലി റേഞ്ച് ഓഫീസറായ ജയനാണ് ഭീഷണിപ്പെടുത്തിയത്. ഒരു വ്ളോഗറോട് സംസാരിക്കുമ്പോഴാണ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. ജയന്റെ ശബ്ദരേഖയും…
-
സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.…
-
നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന് മരിച്ചു
നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ കയറിയ ജോബി…

Local News
















