News Sections: Kottayam
-
എക്സ്ചേഞ്ച് ബൈക്ക് മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ
എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോർജ് ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത് . കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ…
-
സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ…
-
മലയാലപ്പുഴ മന്ത്രവാദ കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്
മലയാലപ്പുഴ മന്ത്രവാദ കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്. അനധികൃതമായി തടങ്ങിൽ വെക്കൽ ദേഹോപദ്രവം എന്നീ വകുപ്പുകൾ പ്രകാരമാണ് വാസന്തി മഠത്തിലെ മന്ത്രവാദിക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ടതിന് തടവിലായ ശോഭയും കൂട്ടാളി…
-
സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ കുറിച്ച് വിവരം ലഭിച്ചതായാണ് വിവരം. കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്.…
-
വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു
വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു (45) നെ…
-
ജോസ് കെ മാണിയുടെ മകന് പ്രതിയായ വാഹനാപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമമില്ല: മന്ത്രി വിഎന്‍ വാസവന്
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ് കെ മാണിയുടെ മകന് പ്രതിയായ വാഹനാപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമമില്ലെന്ന് മന്ത്രി വിഎന്‍ വാസവന്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
-
വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി നടക്കും പതിനഞ്ചാം തീയതി പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയാണ് വിഷുക്കണി…
-
തിരുവല്ല കുരിശു കവലയിലെ ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു.
തിരുവല്ല : തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും…
-
നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
പത്തനംതിട്ട: മുളക്കുഴയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമിത രക്ത സ്രാവത്തോടെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ…

Local News











