News Sections: Kottayam
-
സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മധ്യ തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്.…
-
പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു
ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണം. വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണമായും കത്തി…
-
മദ്യപിച്ച് തമ്മിൽ തല്ലിയതിനെ തുടർന്ന് പത്തനംതിട്ടയിൽ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി.സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ്…
-
വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ അനു ശശിധര (കണ്ണന്-32) നെയാണ് അറസ്റ്റ് ചെയ്തത്.പള്ളിക്കത്തോട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം…
-
നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും; തുടർ പ്രതിഷേധങ്ങൾക്ക് വേദിയാകും
വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒന്‍പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.…
-
കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം
കോട്ടയം പനച്ചിക്കാട് തെരുവുനായ ആക്രമണം. തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മുഖത്ത് കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനച്ചിക്കാട് സ്വദേശിയായ ലളിത എന്ന സ്ത്രീയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.…
-
വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം
കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസ് ഇടുക്കി എസ്പി വി യു കുര്യോക്കോസ് പൊലീസുകാരന് കൈമാറി. 600…
-
ലൈഫ്സ്റ്റൈൽ സ്റ്റോർ കോട്ടയത്ത് തുറക്കുന്നു
കോട്ടയം: ഫാഷൻ രംഗത്തെ മുൻനിരക്കാരായ ലൈഫ്സ്റ്റൈൽ കോട്ടയത്ത് അതിന്റെ ആദ്യ സ്റ്റോർ തുറക്കുന്നു. കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണിത്. കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള കെകെ റോഡിലാണ് ലൈഫ് സ്റ്റൈൽ സ്റ്റോർ. 19,500 ചതുരശ്ര അടിയിൽ പുതിയ…
-
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി ; നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് വിനോദ യാത്രയ്ക്ക് പോയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.36 പേർ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ഇതിൽ 24 പേർ…
-
കോട്ടയം മരങ്ങാട്ടുപ്പള്ളിയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
കോട്ടയം മരങ്ങാട്ടുപ്പള്ളിയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്.വാഹനമോടിച്ചിരുന്ന അരുവിക്കുഴി തകിടിയില്‍ ജിമ്മിക്ക് കാലിനും തലയ്ക്കും പരിക്കേറ്റു. ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ പിറകില്‍ വന്ന…

Local News

















