News Sections: Kottayam
-
വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി അര്ജുന് ആയങ്കി
വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി സ്വര്‍ണ കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി .നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വിഡിയോ പകര്‍ത്തിയ…
-
വനിതാ ടിടിഇയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്
നാഗര്‍കോവില്‍ എക്സ്പ്രസ് ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിഅര്‍ജുന്‍ ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാംനാഗര്‍കോവില്‍ എക്സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍…
-
ചങ്ങനാശേരിയില്‍ ബൈക്കും സ്വകാര്യ ബസുംകൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ചങ്ങനാശേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍പെട്ട് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവില് എം.ആര് അജികുമാറിന്റെ മകന് അഭിജിത്ത് എം.കുമാറാണ് (22) മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളജില്‍ അവസാന വര്‍ഷ ബികോം…
-
കോട്ടയത്ത് നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ;അറുപതോളം പേര് ചികിത്സയിൽ
കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ആശുപത്രി കാന്റീനില്‍ നിന്ന് നല്കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ്…
-
കോട്ടയത്തെ യുവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് രാസപരിശോധന ഫലം
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രാസപരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തില്‍ വ്യക്തമായി. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍…
-
ഇലന്തൂർ ഇരട്ട നരബലി ;പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും
ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
-
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമകളെ പിടികൂടാനാകാതെ പൊലീസ്
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ ദ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളെ പിടികൂടാനാകാതെ പൊലീസ്. ഹോട്ടലിലെ ചീഫ് കുക്ക് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ നരഹത്യ കുറ്റം ചുമത്തി…
-
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്
കോട്ടയം: രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ…
-
ബഫര്‍ സോണ്‍;കാഞ്ഞിരപ്പള്ളി ബിഷപ്പുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ചര്‍ച്ച നടത്തും
ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയനീക്കം സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ചര്‍ച്ച നടത്തും. ബിഷപ്പ് മാര്‍ ജോര്‍ജ് പുളിക്കലും എ കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ച ഇന്ന്…
-
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്…

Local News
















