News Sections: Kottayam
-
ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം ചിങ്ങവനത്ത് കെഎസ് ആർ ടി സി ബസിനടിയിൽപ്പെട്ട സ്കൂൾ ബസ് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. തലയിൽ ചെറിയ പരുക്കുണ്ട്.സ്കൂൾ ബസിലെ കുട്ടികളെ റോഡ് ക്രോസ്…
-
തിരുവല്ലയിൽ ട്രാഫിക് പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ
തിരുവല്ലയിൽ ട്രാഫിക് പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവൂത്തർ(53) ആണ് അറസ്റ്റിലായത്. തിരുവല്ല ട്രാഫിക് ഉദ്യോഗസ്ഥൻ അഖിലിനെയാണ് ആക്രമിച്ചത്.തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷൻ വനിത എഎസ്ഐയുടെ…
-
കോട്ടയത്ത് വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍
കോട്ടയം : മീനടത്ത് വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍. മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോനെ പാമ്പാടി പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി മാതാപിതാക്കളെ മര്‍ദിച്ച പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും…
-
പാലായിൽ മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു…
-
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍. ചങ്ങനാശേരി കങ്ങഴ മുണ്ടത്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), പത്താലില്‍ വീട്ടില്‍ അബ്ദുല്‍ സലാം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ…
-
ഇലന്തൂർ ഇരട്ട നരബലി കേസ് ;രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും
പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം ജനുവരി…
-
ജോസിന് ബിനോ പാല നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു
പാല: നഗരസഭ ചെയര്‍പേഴ്സണായി 17 വോട്ട് നേടി ജോസിന് ബിനോ തെരഞ്ഞെടുക്കപ്പെട്ടു.എതിര് സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി.ഒരു വോട്ട് പേര് എഴുതി ഒപ്പിടാത്തതിനാൽ അസാധുവായി .ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം…
-
കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം; ബിനു പുളിക്കക്കണ്ടത്തിലിന് പകരം ജോസിൻ ബിനോ പാലാ നഗരസഭാ അധ്യക്ഷയാകും
ദിവസങ്ങളായി നഗരസഭാ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ പാലായില്‍ ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പകരം ജോസിന് ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരള…
-
പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഎം
പാലാ നഗരസഭ ചെയര്മാന് തിരഞ്ഞെടുപ്പ് വിവാദത്തില്‍ ജോസ് കെ മാണിക്ക് നിര്‍ദ്ദേശവുമായി സിപിഎം. വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന്…
-
പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്
സിപിഐഎം – കേരളാ കോൺഗ്രസ് തർക്കം രൂക്ഷമായ പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം പരിഗണിച്ച ബിനു പുളിക്കകണ്ടത്തിനെതിരെ കേരളാ കോൺഗ്രസ് രംഗത്തുവന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഇന്ന് രാവിലെ ചേരുന്ന പാർലമെന്ററി…

Local News


















