News Sections: Kottayam
-
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുക. പാല അടക്കം മൂന്നിടത്താണ് മുഖ്യമന്ത്രി പ്രചാരണത്തിന് പങ്കെടുക്കുക.കോട്ടയം…
-
ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു
കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍…
-
തിരുവാതുക്കലില്‍നിന്ന് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി
തിരുവാതുക്കലില്‍നിന്ന് വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി. വേളൂര്‍ കൃഷ്ണഗീതത്തില്‍ രാധാകൃഷ്ണന് നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്ക്യൂ ടീം പാമ്പുകളെ പിടിച്ചത്.ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് പാമ്പിന് മുട്ട കണ്ടതായി…
-
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമാനാർത്ഥം ലോകായുക്ത…
-
ബിഡിജെഎസ് രണ്ടാംഘട്ട ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ബിഡിജെഎസ് കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. BDJS സംസ്ഥാന വൈസ് പ്രസിഡന്റാണ് സംഗീത…
-
കോട്ടയത്ത് പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയത്ത് പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം അയ്യങ്കാന ഭാഗത്ത് താഴത്ത് ചെറുതൊടുകയിൽ വീട്ടിൽ അച്ചു ലൈജു (19) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യ…
-
കോട്ടയം കുര്യത്ത് കാറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.രാവിലെ പതിനൊന്ന് മണിയോടെയാണ്…
-
പാലാ പൂവരണിയിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി
പാലാ പൂവരണിയിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്സൺ തോമസിനേയും ഭാര്യയെയും മൂന്നു മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്സൺ…
-
പിസി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെത്തും
പിസി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെത്തുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നീരസത്തിലായ പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് അനില്‍ നേരിട്ട് പൂഞ്ഞാറിലെ പിസിയുടെ വീട്ടിലെത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി…
-
രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു
രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. പുലര്‍ച്ചെ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഫാക്ടറി പൂര്‍ണമായി കത്തി.രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് കത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.ഒമ്പതാം ക്ലാസുകാരിയെ പോലീസ് സ്റ്റേഷനിൽ…

Local News


















