News Sections: Kottayam
-
കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി
കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസറാണ് ചാടിയത്. വേണാട് എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ…
-
ലോക്സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചേക്കും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചേക്കും. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം…
-
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങൾ ഉള്ള നഗരസഭയിൽ 17 അംഗങ്ങളുടെ വോട്ട് ഷാജുവിന് ലഭിച്ചു. 16 വോട്ട് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന…
-
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ…
-
ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും;ജോസ് കെ മാണി
ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോണ്‍ഗ്രസ്…
-
ലോക്സഭാ തെരഞ്ഞെടുപ്പ് ;കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യത
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാന്‍ സാധ്യത. കോട്ടയം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സീറ്റ് ലഭിച്ചാല്‍ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ട്. വയനാട് സീറ്റ് ഇത്തവണ ആവശ്യപ്പെടില്ലെന്നാണ് വിവരം.ഇടുക്കി,…
-
തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള;2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് 56000 രൂപയുടെ ബിൽ
തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ…
-
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്. ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന് എംപി ജോസഫും സാധ്യത പട്ടികയിലുണ്ട്. അതേസമയം കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ…
-
കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍
കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവന്‍(19), കുന്നുംകൈയിലെ ദീപക് ദിനേശന്(23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ കെ ആര് പ്രവീണ്‍(23) എന്നിവരാണ് പിടിയിലായത്.…
-
മറന്നുവെച്ച കണ്ണടയെടുക്കാൻ ട്രെയിനിൽ തിരിച്ചുകയറിയ വിദ്യാർഥി ഇറങ്ങുന്നതിനിടെ വീണു മരിച്ചു
കോട്ടയം: മറന്നുവെച്ച കണ്ണടയെടുക്കാൻ ട്രെയിനിൽ തിരിച്ചുകയറിയ വിദ്യാർഥി ഇറങ്ങുന്നതിനിടെ വീണു മരിച്ചു. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.പുണെയിൽ ഹോട്ടൽ…

Local News


















