News Sections: Kottayam
-
ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ഭക്ഷണത്തിനും വെള്ളത്തിനും ഇടയിലിരുന്ന് ഒന്നുമില്ലേ എന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടായി. തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്നും…
-
തിരുവല്ലയിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കാസർഗോഡ് സ്വദേശിയും തിരുവല്ല ഡയറ്റിലെ രണ്ടാംവർഷ വിദ്യാർഥിയുമായ പി. അക്ഷയ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച രാത്രിയോടെ…
-
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്
അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്. പാമ്പാടി റബ്കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 77 ദിവസങ്ങളായി റബ്കോയിലെ നൂറിലധികം തൊഴിലാളികള്‍…
-
റബ്ബര്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്രത്തിനെന്ന് ജോസ് കെ മാണി
റബ്ബര്‍ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനെന്ന് ജോസ് കെ മാണി എംപി. കേരളത്തിലെ പരമ്പരാഗത കര്‍ഷകരെ മറന്ന് പ്ലാന്റേഷന് ഹൈജാക്ക് ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. റബര്‍ കര്‍ഷകരെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.…
-
ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു
ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു.…
-
ഓട്ടിസം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: സുരാജ് വെഞ്ഞാറമ്മൂട്
ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സിനിമ നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. കോട്ടയത്ത് കോതനല്ലൂരിലുള്ള ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം ബാധിച്ച കുട്ടികളെ ജീവിതത്തിലേയ്ക്ക്…
-
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്നലെ പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം…
-
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു. മരണം ഹൃദയാഘാതം മൂലമാണ്.മരിച്ചത് തമിഴ് നാട് സ്വദേശി കുമാറാണ്. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ…
-
വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു
വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്.ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു സുനിൽകുമാർ. ഷോക്കേറ്റ ഉടൻ തന്നെ…
-
കോട്ടയത്തെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി നടന് ജയറാം
കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന് ജയറാമും സിനിമാ പ്രവര്‍ത്തകരും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ അരുമയായി വളര്‍ത്തിയ 13 കന്നുകാലികളാണ് കണ്മുന്നില് ചത്തുവീണത്. സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ ആശ്വസവുമായി ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍…

Local News

















