News Sections: Kottayam

  • കുരുന്നുകളുടെ സ്വ്പനത്തിന് ചിറക് നല്‍കി ബോചെ

    കുരുന്നുകളുടെ സ്വ്പനത്തിന് ചിറക് നല്‍കി ബോചെ

    കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വഴി അറിഞ്ഞ ബോചെ, തിരഞ്ഞെടുത്ത…

  • പിഎച്ച്. ഡി കരസ്ഥമാക്കി

    പിഎച്ച്. ഡി കരസ്ഥമാക്കി

    ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്. ഡി. നേടിയ ഡോ. യൂജിൻ പീറ്റർ (പ്രോജക്ട് അസോസിയേറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗലൂരു).…

  • എംജി സർവകലാശാല കലോത്സവത്തിന്‌ കോട്ടയത്ത് ഇന്ന് തുടക്കമാകും

    എംജി സർവകലാശാല കലോത്സവത്തിന്‌ കോട്ടയത്ത് ഇന്ന് തുടക്കമാകും

    എംജി സർവകലാശാല കലോത്സവത്തിന്‌ കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതിന്‌ മുന്നോടിയായി പകൽ 2.30ന്‌ വർണാഭമായ വിളംബര ജാഥ പൊലീസ്‌ പരേഡ്‌…

  • സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

    സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

    കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ലോക്‌സഭാ…

  • തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇന്ന് മുതല്‍

    തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇന്ന് മുതല്‍

    മാര്‍ക്ക് ദാന വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷമായ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തും.ഇന്നു തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റെടുക്കും. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്…

  • സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.…

  • ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

    ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

    ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ രാവിലെ 11…

  • മലയാറ്റൂരിൽ  ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു

    മലയാറ്റൂരിൽ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു

    മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം…

  • കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

    കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

    കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചർച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്.…

  • എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്

    എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്

    എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്. വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ…