ഏനാത്ത് പാലം; പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് അന്വേഷിക്കും : ജി സുധാകരന്‍

January 18th, 2017

കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലം അകാലത്തില്‍ തകരുവാനുണ്ടായ സാഹചര്യം കണ്ടെത്താനും, അതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്ന് വിശദമായി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും ...

Read More...

കോടതികളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം: ഡിജിപി ബെഹ്റ

January 17th, 2017

കേസുകളില്‍ കൃത്യസമയത്തു കുറ്റപ്പത്രം സമര്‍പ്പിക്കണമെന്നു സംസ്ഥാന പോലീസ്് മേധാവി ലോക്നാഥ് ബെഹ്റ. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സിആര്‍പിസി 173(2) നിഷ്കര്‍ഷിക്കുന്ന പ്രകാരം 60/90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപ്പത്രം നല്‍കു...

Read More...

ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

January 13th, 2017

ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്...

Read More...

മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്ന സിപിഎം നിലപാട് ദുരൂഹം: എം ടി രമേശ്.

January 11th, 2017

ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാ...

Read More...

സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം

January 10th, 2017

സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍ക്കുലറി...

Read More...

ശാസ്താംകോട്ട തടാകതീരത്ത് വന്‍തീപിടുത്തം: നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു

January 6th, 2017

ശാസ്താംകോട്ട തടാകതീരത്ത് ഉണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളംവാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയ്ക്കായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷം വന്‍തോതില്‍ ആളുകയും ക...

Read More...

റിയാദില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു

December 31st, 2016

ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍ തോമസിന്റെ മൃതദേഹമാണ് റിയാദില്‍ നിന്നു നിയമ നടപടിക്കൊടുവില്‍ 17 മാസത്തിനു ശേ...

Read More...

കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു

December 30th, 2016

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിലേക്ക് പോയവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ ലോറിയും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ ഐഷ ഗോപിനാഥ...

Read More...

കശുവണ്ടി ഫാക്ടറിക്കു മുന്‍പില്‍ നിരാഹാര സമരം നടത്തിയ സി.പി.എം നേതാവ് മരിച്ചു

December 28th, 2016

കൊല്ലം: കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറിയുടെ മുന്നില്‍ നിരാഹാര സമരം നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറി ആശുപത്രിയില്‍ മരിച്ചു. തേവലക്കര പുത്തന്‍സങ്കേതം അലക്‌സ് കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ നിരാഹാരം ...

Read More...

ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളെന്ന് ഉണ്ണിത്താന്‍; ദൗര്‍ഭാഗ്യകരമെന്ന് മുരളി

December 28th, 2016

ഡിസിസി ഓഫീസിനു മുന്നില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഡിസിസി ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്...

Read More...