ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു

February 28th, 2017

ദമാമില്‍ സ്വിമ്മിംഗ്പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ്(7), ഷൗഫാന്‍(6), ഗുജറാത്ത് സ്വദേശി ഹാര്‍ട്ട്(6) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച...

Read More...

സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഗുഢാലോചന : ലാല്‍

February 24th, 2017

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ ലാല്‍. ഈ ഗൂഢാലോചന കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു. ...

Read More...

സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും

February 6th, 2017

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍വാഹന രംഗത്തെ അപ്രായോഗിക പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തുന്നു. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന...

Read More...

ജേക്കബ് തോമസിനെ നീക്കണം: ചീഫ് സെക്രട്ടറി

February 4th, 2017

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ തല്...

Read More...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

February 2nd, 2017

കൊല്ലാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ...

Read More...

കൊല്ലത്ത് വാന്‍ മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്ക്

January 30th, 2017

കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം നാടകസംഘം സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തു നിന്ന് ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന നാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കൊല്ലത്തെ സ...

Read More...

സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍ : ചിത്രം ഒരുക്കിയത് മമ്മൂട്ടിയുമായി സഹകരിച്ച്

January 28th, 2017

സൂപ്പര്‍ താരം മമ്മൂട്ടിയുമായി സഹകരിച്ച് സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍. വഴികാട്ടി എന്നാണ് ചിത്രത്തിന്റെ പേര്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വഴികാട്ടി പ്രദര്‍ശിപ്പിക്കും. ലഹരിയില...

Read More...

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

January 27th, 2017

ഫെബവരി രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന ഉള്‍പ്പടെ ബസ്സ് ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷ...

Read More...

ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന് സുധീരന്‍

January 25th, 2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ...

Read More...

ഏനാത്ത് പാലം; പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് അന്വേഷിക്കും : ജി സുധാകരന്‍

January 18th, 2017

കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലം അകാലത്തില്‍ തകരുവാനുണ്ടായ സാഹചര്യം കണ്ടെത്താനും, അതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്ന് വിശദമായി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും ...

Read More...